View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അനന്തമാം ചക്രവാളം ...

ചിത്രംകനല്‍ക്കട്ടകള്‍ (1978)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനപാപ്പനംകോട്‌ ലക്ഷ്മണന്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

ananthamaam chakravaalam...
athil anaadhamaam shukrathaaram...

ananthamaam chakravaalam
athil anaadhamaam shukrathaaram
mizhineerode neduveerppode
thirayuvathaare, aare
nee thirayuvathaare
(ananthamaam)

pettamma ninte pettammayevide
pithaavinnevide
priyaraam sahajarinnevide ninte
priyaraam sahajarinnevide
(ananthamaam)

pidayunna pinchilam manassin smaranakal
prathijnaa shabdamaayunarum - neeyoru
prathikaara rudranaay valarum
prathiyogikalude gopurangal aa
prathidhwani kettaal nadungum..nadungum...
(ananthamaam)

sathyangal nin thirunettiyil aniyum
rakthasindoorathin thilakam
samhaara daahathin sankara bhoomiyil nin
paanchajanyamennuyarum...
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

അനന്തമാം ചക്രവാളം അതില്‍ അനാഥമാം ശുക്രതാരം (2)
മിഴിനീരോടെ നെടുവീര്‍പ്പോടെ തിരയുവതാരെ
ആരെ നീ തിരയുവതാരെ
അനന്തമാം ചക്രവാളം അതില്‍ അനാഥമാം ശുക്രതാരം

പെറ്റമ്മ നിന്റെ പെറ്റമ്മയെവിടെ
പിതാവിന്നെവിടെ
പ്രിയരാം സഹജരിന്നെവിടെ
നിന്റെ പ്രിയരാം സഹജരിന്നെവിടെ
അനന്തമാം ചക്രവാളം അതില്‍ അനാഥമാം ശുക്രതാരം

പിടയുന്ന പിഞ്ചിളം മനസ്സിന്‍ സ്മരണകള്‍
പ്രതിജ്ഞാ ശബ്ദമായുണരും
നീയൊരു പ്രതികാര രുദ്രനായ് വളരും
പ്രതിയോഗികളുടെ ഗോപുരങ്ങള്‍
ആ പ്രതിധ്വനി കേട്ടാല്‍ നടുങ്ങും
നടുങ്ങും
അനന്തമാം ചക്രവാളം അതില്‍ അനാഥമാം ശുക്രതാരം

സത്യങ്ങള്‍ നിന്‍ തിരുനെറ്റിയില്‍ അണിയും
രക്തസിന്ധൂരത്തിന്‍ തിലകം
സംഹാര ദാഹത്തിന്‍ സങ്കര ഭൂമിയില്‍
നിന്‍ പാഞ്ചജന്യം എന്നുയരും
എന്നുയരും എന്നുയരും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇന്ദുവദനേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആനന്ദവല്ലി ആയിരവല്ലി
ആലാപനം : വി ദക്ഷിണാമൂര്‍ത്തി, അമ്പിളി, കോറസ്‌   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഏലമണി
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മന്മഥ കഥയുടെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി