ഇന്ദുവദനേ ...
ചിത്രം | കനല്‍ക്കട്ടകള്‍ (1978) |
ചലച്ചിത്ര സംവിധാനം | എ ബി രാജ് |
ഗാനരചന | ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Jija Subramanian Induvadane nin mandahaasathil ithal vidarunnathu mukulamo neyyaambal mukulamo ente hrudayamo (Induvadane..) Nirupame nin rithumozhi than thirumadhura bindu en nirupame nin rithumozhi than naamaaksharangalo swarangalo.. Hemanda gaamini ivide uthirum ee hemanda gandham mullamalar chaarthinte niswaasamo ninte kunkumachaarinte sourabhyamo (Induvadane..) neerajamizhi nin maaril njaan neela neeraalam aakaam nin kunukoonthalaal veenaa thanthriyil nirmala raagam uthirkkum nirakathiraayi en manassil nee nrutham cheyyumpol nimishadalangalil njaan alivoo sakhi nirvruthiyaam upahaaram (Induvadane..) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ഇന്ദുവദനേ നിന്‍ മന്ദഹാസത്തില്‍ ഇതള്‍ വിടരുന്നത് മുകുളമോ നെയ്യാമ്പല്‍ മുകുളമോ എന്‍റെ ഹൃദയമോ ഇന്ദുവദനേ നിന്‍ മന്ദഹാസത്തില്‍ ഇതള്‍ വിടരുന്നത് മുകുളമോ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ നിരുപമേ നിന്‍ ഋതുമൊഴി തന്‍ തിരുമധുരബിന്ദു - എന്‍ നിരുപമേ നിന്‍ ഋതുമൊഴി തന്‍ നാമാക്ഷരങ്ങളോ സ്വരങ്ങളോ ഹേമന്ദ ഗാമിനി ഇവിടെ ഉതിരും ഈ ഹേമന്ദ ഗന്ധം മുല്ല മലര്‍ ചാര്‍ത്തിന്‍റെ നിശ്വാസമോ - നിന്‍റെ കുങ്കമച്ചാറിന്‍റെ സൗരഭ്യമോ ഇന്ദുവദനേ നിന്‍ മന്ദഹാസത്തില്‍ ഇതള്‍ വിടരുന്നത് മുകുളമോ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ നീരജമിഴി നിന്‍ മാറില്‍ ഞാന്‍ നീല നീരാളം ആകാം നിന്‍ കുനുകൂന്തലാല്‍ വീണാ തന്ത്രിയില്‍ നിര്‍മല രാഗം ഉതിര്‍ക്കാം നിറകതിര്‍ ആയ് എന്‍ മനസ്സില്‍ നീ നൃത്തം ചെയ്യുമ്പോള്‍ നിമിഷ ദളങ്ങളില്‍ ഞാന്‍ അലിവൂ സഖി നിര്‍വൃതിയാം ഉപഹാരം ഇന്ദുവദനേ നിന്‍ മന്ദഹാസത്തില്‍ ഇതള്‍ വിടരുന്നത് മുകുളമോ നെയ്യാമ്പല്‍ മുകുളമോ എന്‍റെ ഹൃദയമോ ഇന്ദുവദനേ നിന്‍ മന്ദഹാസത്തില്‍ ഇതള്‍ വിടരുന്നത് മുകുളമോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അനന്തമാം ചക്രവാളം
- ആലാപനം : കെ ജെ യേശുദാസ് | രചന : പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആനന്ദവല്ലി ആയിരവല്ലി
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി, അമ്പിളി, കോറസ് | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഏലമണി
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മന്മഥ കഥയുടെ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി