പ്രഭാത ശീവേലി ...
ചിത്രം | സത്രത്തില്‍ ഒരു രാത്രി (1978) |
ചലച്ചിത്ര സംവിധാനം | എന്‍ ശങ്കരന്‍ നായര്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Sreedevi Pillai Prabhaatha sheeveli thozhuthu madangumbol Prasaadam karuthiyathaarkku vendi! Ashtapadi gaanam kelkkumbol ninmanam Idkkayaay thudikkunnathaarkku vendi! Thaaraka nirmalyam maattiya thelivaanam Thankathin kathirmaala choodi Haritha nikunjathil kuyilukal madhurmaay Harinaama keerthanam paadi Paadi keerthanam paadi (Prabhaatha sheeveli) Pradakshina vazhiyil nee thaniye nadannappol Nin manam valam vachathaare Ambalanadayil nee kai kooppi ninnappol Akathaarilormmichathaaare? Aare ormmichathaare? (Prabhaatha sheeveli) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പ്രഭാത ശീവേലി തൊഴുതുമടങ്ങുമ്പോള്‍ പ്രസാദം കരുതിയതാര്‍ക്കു വേണ്ടി അഷ്ടപദിഗാനം കേള്‍ക്കുമ്പോള്‍ നിന്മനം ഇടയ്ക്കയായ് തുടിക്കുന്നതാര്‍ക്കു വേണ്ടീ താരകനിര്‍മ്മാല്യം മാറ്റിയ തെളിവാനം തങ്കത്തിന്‍ കതിര്‍മാലചൂടീ ഹരിതനികുഞ്ജത്തില്‍ കുയിലുകള്‍ മധുരമായ് ഹരിനാമകീര്‍ത്തനം പാടീ പാടീ കീര്‍ത്തനം പാടീ (പ്രഭാത ശീവേലി...) പ്രദക്ഷിണവഴിയില്‍ നീ തനിയേ നടന്നപ്പോള്‍ നിന്‍ മനം വലംവെച്ചതാരേ? അമ്പലനടയില്‍ നീ കൈകൂപ്പി നിന്നപ്പോള്‍ അകതാരിലോര്‍മിച്ചതാരേ? ആരേ ഓര്‍മിച്ചതാരേ? (പ്രഭാത ശീവേലി...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മനസ്സിന്റെ ചിപ്പിയിലെ
- ആലാപനം : പി മാധുരി | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- പ്രാണപ്രിയേ
- ആലാപനം : കാര്‍ത്തികേയന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- ഏഴു സ്വരങ്ങളിൽ
- ആലാപനം : പി സുശീല | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ