പ്രാണപ്രിയേ ...
ചിത്രം | സത്രത്തില്‍ ഒരു രാത്രി (1978) |
ചലച്ചിത്ര സംവിധാനം | എന്‍ ശങ്കരന്‍ നായര്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കാര്ത്തികേയന് |
വരികള്‍
Lyrics submitted by: Sreedevi Pillai praanapriye raagapriye rathnasimhaasanathil vannirikku ente raagamaalika sweekarikku ninnekkurichu njan paadaan thudangumbol neeyenteyarikil vannirikkumbol maakandashaakhayil panchamam paadunna madumaasakokilamaakum njan etho madhuraanubhoothiyil muzhukum njan gaanathilalinja nin hridayathilaayiram gandharvalokangal theliyumbol nirupamasangeethalathikayiloru puthan nirvrithipoovaay vidarum njanoru nithyavasanthamaay viriyum njan | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പ്രാണപ്രിയേ ഗാനപ്രിയേ രത്നസിംഹാസനത്തിൽ വന്നിരിക്കൂ എന്റെ രാഗമാലിക സ്വീകരിക്കൂ നിന്നെക്കുറിച്ചു ഞാൻ പാടാൻ തുടങ്ങുമ്പോൾ നീയെന്റെയരികിൽ വന്നിരിക്കുമ്പോൾ മാകന്ദശാഖയിൽ പഞ്ചമം പാടുന്ന മധുമാസകോകിലമാകും ഞാൻ ഏതോ മധുരാനുഭൂതിയിൽ മുഴുകും ഞാൻ ഗാനത്തിലലിഞ്ഞ നിൻ ഹൃദയത്തിലായിരം ഗന്ധർവ്വ ലോകങ്ങൾ തെളിയുമ്പോൾ നിരുപമസംഗീതലതികയിലൊരു പുത്തൻ നിർവൃതിപ്പൂവായ് വീടരും ഞാനൊരു നിത്യവസന്തമായ് വിരിയും ഞാൻ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പ്രഭാത ശീവേലി
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- മനസ്സിന്റെ ചിപ്പിയിലെ
- ആലാപനം : പി മാധുരി | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- ഏഴു സ്വരങ്ങളിൽ
- ആലാപനം : പി സുശീല | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ