കല്ല്യാണമേളം കേള്‍ക്കുമ്പോള്‍ ...
ചിത്രം | പിച്ചിപ്പൂ (1978) |
ചലച്ചിത്ര സംവിധാനം | പി ഗോപികുമാര്‍ |
ഗാനരചന | കരിംകുന്നം ചന്ദ്രന്‍ |
സംഗീതം | ജയ വിജയ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Sreedevi Pillai kalyaanamelam kelkkumbolente kannu niranjeedum konchum kurava kilungumbol ente nenchu thakarnneedum ente nenchu thakarnneedum panthalil chennirunnappozhum paalum pazhavum pakarnnappozhum innum niraye kinaavaliyum munthirichaaraayirunnu narum munthirichaaraayirunnu kunkumam maayunnathinu munpe kodiyulayunnathinu munpe kanneeru veenente maniyarayile karppooranaalamananju mottittu ninna vasanthamellaam pottithakarnnu karinju pottithakarnnu karinju | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ കല്യാണമേളം കേൾക്കുമ്പോൾ എന്റെ കണ്ണു നിറഞ്ഞീടും കൊഞ്ചും കുരവ കിലുങ്ങുമ്പോൾ എന്റെ നെഞ്ചു തകർന്നീടും എന്റെ നെഞ്ചു തകർന്നീടും.. പന്തലിൽ ചെന്നിരുന്നപ്പോഴും പാലും പഴവും പകർന്നപ്പോഴും ഇന്നും നിറയെ കിനാവലിയും മുന്തിരിച്ചാറായിരുന്നു നറും മുന്തിരിച്ചാറായിരുന്നു (കല്യാണമേളം) കുങ്കുമം മായുന്നതിന്നു മുൻപെ കോടിയുലയുന്നതിന്നു മുൻപെ കണ്ണീരു വീണെൻ മണിയറയിലെ കർപ്പൂരനാളമണഞ്ഞു മൊട്ടിട്ടുനിന്ന വസന്തമെല്ലാം പൊട്ടിത്തകർന്നു കരിഞ്ഞു പൊട്ടിത്തകർന്നു കരിഞ്ഞു (കല്യാണമേളം) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അന്നു കണ്ടനേരം
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജയ വിജയ
- ഓമനക്കുട്ടന്‍ ഗോവിന്ദന്‍
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം | രചന : പി ഭാസ്കരൻ | സംഗീതം : ജയ വിജയ
- കാമദേവൻ കരിമ്പിനാൽ
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : ജയ വിജയ
- ഭവഭയ വിനാശിനി
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : ജയ വിജയ