View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kaliyodam ...

MovieKaliyodam (1965)
Movie DirectorP Subramaniam
LyricsONV Kurup
MusicG Devarajan
SingersKJ Yesudas, S Janaki, P Leela

Lyrics

Lyrics submitted by: Ralaraj

Added by devi pillai on October 11, 2009

kaliyodam kaliyodam
kunjolangalil oonjaladum
odam kaliyodam

eerakkattil olichirunnu
eenam moolum katte
melle melle kaliyodam thallitharamo
odam thallitharamo?
odivaru koodevaru kulirkatte

elakkattil kulirmanavum
etti varum katte
kattum kolum kandale mada-
yanakalikkille
koodevaru koodevaru kulirkatte

maavinthoppil olichirunnu
mankani veezhthum kaatte
odivannu pambaramaadi
odamulakkalle kaliyodamulakkalle
odakkuzhaloothivaru kulirkatte


----------------------------------


Added by devi pillai on October 12, 2009

കളിയോടം കളിയോടം
കുഞ്ഞോളങ്ങളിലൂഞ്ഞാലാടും
ഓടം കളിയോടം

ഈറക്കാട്ടില്‍ ഒളിച്ചിരുന്നു
ഈണം മൂളും കാറ്റേ
മെല്ലെ മെല്ലെ കളിയോടം തള്ളിത്തരാമോ
ഓടിവരൂ കൂടെവരൂ കുളിര്‍ കാ‍റ്റേ

ഏലക്കാട്ടിന്‍ കുളിര്‍മണവും
ഏറ്റിവരും കാറ്റേ
കാറ്റും കോളും കണ്ടാലേ മദയാനകളിക്കില്ലേ?
കൂടെവരൂ കൂടെവരൂ കുളിര്‍കാറ്റേ

മാവിന്‍ തോപ്പില്‍ ഒളിച്ചിരുന്നു
മാങ്കനിവീഴ്ത്തും കാറ്റേ
ഓടിവന്നു പമ്പരമാടി
ഓടമുലയ്ക്കല്ലേ കളിയോടമുലയ്ക്കല്ലേ
ഓടക്കുഴലൂതിവരൂ കുളിര്‍കാറ്റേ
വരികള്‍ ചേര്‍ത്തത്: Ralaraj

ഓഹോഹോ ഓഹോ ...
കളിയോടം കളിയോടം
കുഞ്ഞോളങ്ങളിൽ ഊഞ്ഞാലാടും
ഓടം കളിയോടം
(കളിയോടം....)

ഈറക്കാട്ടില്‍ ഒളിച്ചിരുന്ന്
ഈണം മൂളും കാറ്റേ
മെല്ലെ മെല്ലെ കളിയോടം തള്ളിത്തരാമോ
ഓടം തള്ളിത്തരാമോ
ഓടിവരൂ കൂടെവരൂ കുളിര്‍ കാ‍റ്റേ ..

ഏലക്കാട്ടിന്‍ കുളിര്‍മണവും
ഏറ്റിവരും കാറ്റേ
കാറും കോളും കണ്ടാലേ മദയാനകളിക്കല്ലേ
മദയാനകളിക്കല്ലേ
കൂടെവരൂ കൂടെവരൂ കുളു ര്‍കാറ്റേ

ഓഹോഹോ ഓഹോ ...
ഓഹോഹോ...ഓ ...ഓ ...

മാവിന്‍ തോപ്പില്‍ ഒളിച്ചുചെന്ന്
മാങ്കനിവീഴ്ത്തും കാറ്റേ
ഓടിവന്നു പമ്പരമാടി
ഓടമുലയ്ക്കല്ലേ
കളിയോടമുലയ്ക്കല്ലേ
ഓടക്കുഴലൂതിവരൂ കുളിര്‍കാറ്റേ

കളിയോടം കളിയോടം
കുഞ്ഞോളങ്ങളിൽ ഊഞ്ഞാലാടും
ഓടം കളിയോടം


Other Songs in this movie

Pambayaarozhukunna Nade
Singer : P Leela, Chorus   |   Lyrics : ONV Kurup   |   Music : G Devarajan
Illoru Thulli Panineeru
Singer : P Susheela   |   Lyrics : ONV Kurup   |   Music : G Devarajan
Maathalamalare
Singer : Kamukara   |   Lyrics : ONV Kurup   |   Music : G Devarajan
Munnil Peruvazhimaathram
Singer : KJ Yesudas   |   Lyrics : ONV Kurup   |   Music : G Devarajan
Thankatheril
Singer : P Susheela, Kamukara   |   Lyrics : ONV Kurup   |   Music : G Devarajan
Kaliyodam [F]
Singer : P Leela, Chorus   |   Lyrics : ONV Kurup   |   Music : G Devarajan
Kaamuki Njaan
Singer : S Janaki   |   Lyrics : ONV Kurup   |   Music : G Devarajan
Ormakal Than Ithaliloorum
Singer : KJ Yesudas, S Janaki, Kamukara   |   Lyrics : ONV Kurup   |   Music : G Devarajan