Vaadiya Maruvil ...
Movie | Vilakkum Velichavum (1978) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical vaadiya maruvil veendum kaalam vaasantha manjari chaarthi veenu kidakkum pratheekshayaale veena murukkuka thozhi (vaadiya) ethu sadassile sangeetholsava gaayikayaay nee vannu ethoru gokula raagolsava vana raadhikayaay nee vannu...vannu (vaadiya) pookkum maathanga shaakhayil randu raakkuyilukaleppole ethoru paattin pallaviyullil saadhakam cheyvoo ningal...ningal (vaadiya) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ വാടിയ മരുവില്‍ വീണ്ടും കാലം വാസന്തമഞ്ജരി ചാര്‍ത്തി വീണുകിടക്കും പ്രതീക്ഷയാലേ വീണ മുറുക്കുക തോഴീ (വാടിയ) ഏതു സദസ്സിലെ സംഗീതോത്സവ ഗായികയായ് നീ വന്നൂ ഏതൊരു ഗോകുലരാഗോത്സവവന- രാധികയായ് നീ വന്നൂ - വന്നൂ (വാടിയ) പൂക്കും മാതംഗശാഖയില്‍ രണ്ടു രാക്കുയിലുകളേ പോലേ ഏതൊരു പാട്ടിന്‍ പല്ലവിയുള്ളില്‍ സാധകം ചെയ്‌വൂ നിങ്ങള്‍ - നിങ്ങള്‍ (വാടിയ) |
Other Songs in this movie
- Dukhamaanu Saaswatha
- Singer : KJ Yesudas | Lyrics : P Bhaskaran | Music : G Devarajan
- Pandu Pandoru
- Singer : P Madhuri | Lyrics : P Bhaskaran | Music : G Devarajan
- Velicham Vilakkine
- Singer : KJ Yesudas | Lyrics : P Bhaskaran | Music : G Devarajan