എന്നെ നീ അറിയുമോ ...
ചിത്രം | അവർ ജീവിക്കുന്നു (1978) |
ചലച്ചിത്ര സംവിധാനം | പി ജി വിശ്വംഭരന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി മാധുരി |
വരികള്‍
Added by maathachan@gmail.com on September 5, 2008എന്നെ നീ അറിയുമോ? എന്നില്‍ നീ അലിയുമോ? (2) പിടികിട്ടാത്തൊരു വേദനയായ് ഇടയുന്ന ചേതന ഞാന്‍ എന്നെ നീ അറിയുമോ? ഏതുകടല്‍കുടിത്താല്‍ മാറുമോ? എന്നന്തരംഗത്തിന്‍ ദാഹം ഏതമൃതം നുകര്‍ന്നാല്‍ തീരും എന്നുള്ളില്‍ ഉണരുന്ന മോഹം ഉന്മാദിനി ഞാനൊരു ഉന്മാദിനി എന്നെ നീ അറിയുമോ? ആകശഭൂമികള്‍ക്കിടയില്‍ അലയുകയാണെന്റെ സ്വപ്നം ഏകാന്ത ദുഖത്തിന്‍ ചിറകില്‍ എങ്ങൊ പറന്നു ഞാന്‍ പാരില്‍ ഉന്മാദിനി ഞാനൊരു ഉന്മാദിനി (എന്നെ നീ അറിയുമോ ?) ---------------------------------- Added by maathachan@gmail.com on September 8, 2008enne nee aRiyumoa? ennil nee aliyumoa? (2) piTikittaaththoru vaedanayaay iTayunna chaethana njaan enne nee aRiyumoa? aethukaTalkuTiththaal maaRumoa? ennantharamgaththin daaham aethamritham nukaRnnaal theerum ennuLLil uNarunna moaham unmaadini njaanoru unmaadini enne nee aRiyumoa? aakaSabhoomikaLkkiTayil alayukayaaNente swapnam aekaantha dukhaththin chiRakil engo paRannu njaan paaril unmaadini njaanoru unmaadini (enne nee aRiyumoa ?) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മറക്കാൻ കഴിയാത്ത
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- സന്ധ്യാ രാഗം
- ആലാപനം : പി മാധുരി, കാര്‍ത്തികേയന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- നൃത്തകലാ ദേവിയോ
- ആലാപനം : പി ജയചന്ദ്രൻ, പി മാധുരി | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ