Kaniyaanum Vannilla ...
Movie | Muthalaali (1965) |
Movie Director | MAV Rajendran |
Lyrics | P Bhaskaran |
Music | Pukazhenthi |
Singers | S Janaki |
Play Song |
Lyrics
Lyrics submitted by: Sreedevi Pillai kaniyaanum vannilla kavidi vaari vachilla kalyaanathinu naal kurichedi nellolakkuruvi ente kalyaanathinu naal kurichedi nellolakkuruvi(kaniyaanum) jaathakangal cherthilla jaathiyethennorthilla koode povaan naal kurichedi kunjaattakkuruvi (jaathakangal) pennu kaanaan koode vannath vennilaavu maathram(2) kalyaanam nishchayichathu kannum kannum maathram kannum kannum maathram (kaniyaanum vannilla) manavaatti pennine maalorellaam kaanumpol maari maari nottamidum ponnonakkuruvi(manavaatti) madhuvidhu naal ampalathil vela kaanaan pokanam(2) anthi thottu pularuvolam aattakkadha kaananam aattakkadha kaananam (kaniyaanum vannilla) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കണിയാനും വന്നില്ല കവിടി വാരി വച്ചില്ല കല്യാണത്തിനു നാള്‍ കുറിച്ചെടി നെല്ലോലക്കുരുവീ എന്റെ കല്യാണത്തിനു നാള്‍ കുറിച്ചെടി നെല്ലോലക്കുരുവീ(കണിയാനും) ജാതകങ്ങള്‍ ചേര്‍ത്തില്ല ജാതിയേതെന്നോര്‍ത്തില്ല കൂടെപ്പോവാന്‍ നാള്‍ കുറിച്ചെടി കുഞ്ഞാറ്റക്കുരുവി(ജാതകങ്ങള്‍) പെണ്ണുകാണാന്‍ കൂടെവന്നത് വെണ്ണിലാവു മാത്രം(2) കല്യാണം നിശ്ചയിച്ചത് കണ്ണും കണ്ണും മാത്രം കണ്ണും കണ്ണും മാത്രം (കണിയാനും വന്നില്ല.............) മണവാട്ടിപ്പെണ്ണിനെ മാളോരെല്ലാം കാണുമ്പോള്‍ മാറിമാറി നോട്ടമിടും പൊന്നോണക്കുരുവീ(മണവാട്ടി) മധുവിധുനാള്‍ അമ്പലത്തില്‍ വേലകാണാന്‍ പോകണം(2) അന്തിതൊട്ടു പുലരുവോളം ആട്ടക്കഥ കാണണം ആട്ടക്കഥ കാണണം (കണിയാനും വന്നില്ല.............) |
Other Songs in this movie
- Panineeru Thoovunna
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Pukazhenthi
- Mullappoothailamittu
- Singer : KJ Yesudas, S Janaki | Lyrics : P Bhaskaran | Music : Pukazhenthi
- Ethu Poovu Choodanam
- Singer : S Janaki | Lyrics : P Bhaskaran | Music : Pukazhenthi
- Ponnaara Muthalaali
- Singer : S Janaki, B Vasantha, Soolamangalam Rajalakshmi | Lyrics : P Bhaskaran | Music : Pukazhenthi