ചന്ദ്രിക വിതറിയ ...
ചിത്രം | വയനാടൻ തമ്പാൻ (1978) |
ചലച്ചിത്ര സംവിധാനം | എ വിന്‍സന്റ് |
ഗാനരചന | ശശികല മേനോന്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കാര്‍ത്തികേയന്‍ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 7, 2010 ചന്ദ്രിക വിതറിയ താഴ്വരയിൽ ചന്ദനക്കുടപ്പൊന്‍ തിരുനാളിൽ പവിഴക്കൊലുസുമായ് പടവുകളിറങ്ങിയ പെരുന്നാൾ പൂംപിറ നീ (ചന്ദ്രിക...) മദനപ്പൂങ്കാവിന്റെ മയിൽപ്പീലിക്കണ്ണിന്റെ മലർശരമേറ്റു ഞാൻ തളരുമ്പോൾ (2) അകിലും കന്മദവുമായ് അരയന്നത്തേരിൽ മാനത്തുന്നിറങ്ങിയ ഹൂറി നീയെന്റെ മനസ്സിന്റെ പല്ലക്കിലിരുന്നാട്ടേ (ചന്ദ്രിക..) പതിനാലാം ബഹറിന്റെ പളുങ്കു കല്പടവിലെ പാരിജാത മലരായ് വിരിഞ്ഞവളേ അറബിക്കഥയിലെ അന്ത്:പുരത്തിലെ പാദുഷയായ് ഞാൻ നിൽക്കാം എനിക്കു നീ മധു ചഷകങ്ങൾ പകർന്നു തരൂ (ചന്ദ്രിക..) ---------------------------------- Added by jayalakshmi.ravi@gmail.com on June 8, 2010 Chandrika vithariya thaazhvarayil chandanakkudappon thirunaalil pavizhakkolussumaay padavukalirangiya perunnaal poompira nee chandrika vithariya thaazhvarayil.... madanappoonkaavinte mayilppeelikkanninte malarsharamettu njaan thalarumbol akilum kanmadavumaay arayannatheril maanathu ninnirangiya hooree neeyente manassinte pallakkilirunnaatte.... (chandrika vithariya.....) pathinaalaam baharinte palunkukalpadavile paarijaathamalaraay virinjavale arabikkadhayile anthapurathile paadushayaay njaan nilkkaam enikku nee madhuchashakangal pakarnnu tharoo (chandrika vithariya.....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഏഴാം ഉദയത്തിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശശികല മേനോന്‍ | സംഗീതം : ജി ദേവരാജൻ
- മഞ്ചാടി മണിമാല
- ആലാപനം : പി മാധുരി, കോറസ്, കാര്‍ത്തികേയന്‍ | രചന : ശശികല മേനോന്‍ | സംഗീതം : ജി ദേവരാജൻ
- ഏകാന്ത സ്വപ്നത്തിൻ
- ആലാപനം : പി സുശീല, കോറസ് | രചന : ശശികല മേനോന്‍ | സംഗീതം : ജി ദേവരാജൻ
- കരികൊണ്ടല്‍ നിറമാര്‍ന്ന
- ആലാപനം : കെ ജെ യേശുദാസ്, കാര്‍ത്തികേയന്‍ | രചന : ശശികല മേനോന്‍ | സംഗീതം : ജി ദേവരാജൻ