Madhyavenal Raathri ...
Movie | Ashokavanam (1978) |
Movie Director | M Krishnan Nair |
Lyrics | Sreekumaran Thampi |
Music | V Dakshinamoorthy |
Singers | P Jayachandran |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 17, 2010 മദ്ധ്യവേനൽ രാത്രിയിൽ ഒരു നൃത്തവാദ്യം കേട്ടു ഞാൻ അർദ്ധനിദ്ര ചാർത്തി നിന്ന സ്വപ്നമെന്നു കരുതി ഞാൻ (മദ്ധ്യവേനൽ..) ഏപ്രിൽ ലില്ലി മണം ചൊരിയും എൻ വരാന്തയിൽ നിഴലിൽ സ്വർണ്ണ ശില്പം പോലെ നീയനങ്ങവേ എന്റെ താളം നിന്റെ കാലിൽ പൂത്തു വിടരവേ എന്തൊരൽഭുതം സ്വപ്നം സത്യമാകയായ് (മദ്ധ്യവേനൽ..) മദനരാഗ ചിത്രമണിയും മലർ വിരിക്കു മേൽ നിശ കനിഞ്ഞ ചഷകമായ് നീ തുളുമ്പവേ എന്റെ മുത്തം നിന്റെ ചുണ്ടിൽ ഗാനമാകവേ എന്തൊരൽഭുതം ഭൂമി സ്വർഗ്ഗമാകയായ് (മദ്ധ്യവേനൽ..) ---------------------------------- Added by devi pillai on November 22, 2010 madhyavenal raathriyil oru nrithavaadyam kettunjan ardhanidra chaarthininna swapnamennu karuthi njan april lily manam choriyum en varaandayil nizhalil swarna shilpam pole neeyanangave ente thaalam ninte kaalil poothu vidarave enthoralbhutham swapnam sathyamaakayaay madanaraaga chithramaniyum malar virikku mel nisha kaninja chashakamaay nee thulumbave ente mutham ninte chundil gaanamaakave enthoralbhutham bhoomi swarggamaakayaay |
Other Songs in this movie
- Maalakkaavadi
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Premathin Lahariyil
- Singer : S Janaki, Ambili | Lyrics : Vellanad Narayanan | Music : V Dakshinamoorthy
- Sukhamenna Poovuthedi
- Singer : P Jayachandran, Ambili, CO Anto | Lyrics : Vellanad Narayanan | Music : V Dakshinamoorthy