കനകമണിച്ചിലമ്പു് ...
ചിത്രം | ഞാന്‍ ഞാന്‍ മാത്രം (1978) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി സുശീല |
വരികള്‍
Added by jayalakshmi.ravi@gmail.com on June 8, 2010 കനമണിച്ചിലമ്പണിഞ്ഞ കാളിയമ്മ ചുറ്റും കരിമുകിൽ ജടപാറും ദേവിയമ്മ (കനമണിച്ചിലമ്പണിഞ്ഞ......) തിരുമിഴിയിൽ തീയാളും തിരുമുറ്റക്കാവിലമ്മ കളരിക്കൽ കളംപാട്ടിനോടിയെത്തി ചെണ്ട കടുന്തുടി ചേങ്ങില തിമില തൊപ്പി മദ്ദളം ഇലത്താളം കണ്ടും കേട്ടും കലിയിളകിയും കളത്തിലംബിക നടമാടി ആടി.... ആടി....... (കനമണിച്ചിലമ്പണിഞ്ഞ.......) പതിവുള്ള നൈവേദ്യം അമ്മയ്ക്കു കൊടുത്തവൾ ഋതുമതിയായൊരു പെൺകിടാവല്ലോ ചണ്ഡികയാം ജഗദംബികതൻ തൃക്കണ്ണു തുടുത്തു ശപിച്ചല്ലോ ഇത്തറവാട്ടിൽ പെൺകൾക്കിനിമേൽ ഭർത്താക്കന്മാർ വാഴില്ല വാഴില്ല..... വാഴില്ല....... (കനമണിച്ചിലമ്പണിഞ്ഞ....) ---------------------------------- Added by jayalakshmi.ravi@gmail.com on June 8, 2010 Kanamanichilambaninja kaaliyamma chuttum karimukil jadapaarum deviyamma (kanakamanichilambanina......) thirumizhiyil theeyaalum thirumuttakkaavilamma kalarikkal kalampaattinodiyethi chenda kadumthudi chengila thimila thoppi maddalam ilathaalam kandum kettum kaliyilakiyum kalathilambika nadamaadi aadi.... aadi....... (kanakamanichilambaninja.......) pathivulla naivedyam ammaykku koduthaval rithumathiyaayoru penkidaavallo chandikayaam jagadambikathan thrukkannu thuduthu shapichallo itharavaattil penkalkkinimel bharthaakkanmaar vaazhilla vaazhilla..... vaazhilla....... (kanakamanichilambaninja....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മാനത്തെ പൂക്കടമുക്കില്‍
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- മനുഷ്യനു
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- നിറങ്ങൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- രജനിഗന്ധികൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ