ഒരു പ്രേമഗാനം പാടി ...
ചിത്രം | അസ്തമയം (1978) |
ചലച്ചിത്ര സംവിധാനം | പി ചന്ദ്രകുമാര്‍ |
ഗാനരചന | സത്യന്‍ അന്തിക്കാട് |
സംഗീതം | ശ്യാം |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Lyrics submitted by: Rajeevan Oru premaganam paadeee, ilam thennalenneyunarthi ithalil mizhineer kanikayumay en malare neeyiniyum unarnnille. mulamkadurangum ravil en kinavin vallikudilil (2) Orukudam thenumay, poonila bindupol, virunnuvarum vanakanyake kadamizhiyal kadha parayum neeyen jeevante ragamalle oruprema ganam padee , ilam thennalenneyunarthi Manjin chela chuttiya kavil , niramala charthum ravil,(2) Thalirilam kumbilil chempaneeer poovumay, orungivarum soundaryame, kalviralal kalamezhuthum neeyen manassin thalamalle. Oru premaganam paadeee, ilam thennalenneyunarthi ithalil mizhineer kanikayumay en malare neeyiniyum unarnnille. | വരികള്‍ ചേര്‍ത്തത്: ജയ് മോഹന്‍ ഒരു പ്രേമഗാനം പാടി.. ഇളം തെന്നലെന്നെയുണര്‍ത്തി... ഇതളില്‍ മിഴിനീര്‍ കണികയുമായ് എന്‍ മലരേ നീയിനിയും ഉണര്‍ന്നില്ലേ... മുളംകാടുറങ്ങും രാവില്‍ എന്‍ കിനാവിന്‍ വള്ളിക്കുടിലില്‍... ഒരു കുടം തേനുമായ്... പൂനിലാ ബിന്ദു പോല്‍ വിരുന്നുവരും ... വനകന്യകേ... കടമിഴിയാല്‍ ...കഥപറയും... നീയെന്‍ ജീവന്റെ രാഗമല്ലേ... മഞ്ഞിന്‍ ചേല ചുറ്റിയ കാവില്‍ നിറമാല ചാര്‍ത്തും രാവില്‍... തളിരിളം കുമ്പിളില്‍... ചെമ്പനീര്‍ പൂവുമായ്... ഒരുങ്ങിവരും ... സൌന്ദര്യമേ... കാല്‍വിരലാല്‍ ... കളമെഴുതും... നീയെന്‍ മനസ്സിന്റെ താളമല്ലേ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അസ്തമയം അസ്തമയം
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം
- പാല്‍ പൊഴിയും മൊഴി
- ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം
- രതിലയം രതിലയം
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : സത്യന്‍ അന്തിക്കാട് | സംഗീതം : ശ്യാം