Shankhanaadam Muzhakkunnu ...
Movie | Avalku Maranamilla (1978) |
Movie Director | Melattoor Ravi Varma |
Lyrics | Mankombu Gopalakrishnan |
Music | G Devarajan |
Singers | P Madhuri |
Play Song |
Audio Provided by: Ralaraj |
Lyrics
Added by jayalakshmi.ravi@gmail.com on January 3, 2010 ശംഖനാദം മുഴക്കുന്നു ചക്രവാളം ഗംഗ പാടിയുണര്‍ത്തുന്നു ഭൂപാളം കയ്യില്‍ ഹിരണ്മയത്താലമേന്തുമുഷസ്സേ ധന്യവാദം ധന്യവാദം (ശംഖനാദം മുഴക്കുന്നു....) ഈറനുടുത്തു നിന്നിളം പുല്‍ക്കൊടികളില്‍ ഇന്ദുകാന്തം വിതറും പ്രകൃതി... (ഈറനുടുത്തു.....) ഉദയ സൂര്യദേവത്തേരോട്ടും നിനക്കെന്റെ അഭിനന്ദനം അഭിനന്ദനം.... ശംഖനാദം മുഴക്കുന്നു ചക്രവാളം ഗംഗ പാടിയുണര്‍ത്തുന്നു ഭൂപാളം കയ്യില്‍ ഹിരണ്മയത്താലമേന്തുമുഷസ്സേ ധന്യവാദം ധന്യവാദം മംഗളമയില്‍പ്പീലി നിറുകയില്‍ കുത്തി നിന്നു രംഗപൂജ നൃത്തമാടും മനസ്സേ (മംഗളമയില്‍പ്പീലി.....) ദിവാസ്വപ്നദീക്ഷകളെ താരാട്ടും നിനക്കെന്റെ ദീപാഞ്ജലി ദീപാഞ്ജലി ശംഖനാദം മുഴക്കുന്നു ചക്രവാളം ഗംഗ പാടിയുണര്‍ത്തുന്നു ഭൂപാളം കയ്യില്‍ ഹിരണ്മയത്താലമേന്തുമുഷസ്സേ ധന്യവാദം ധന്യവാദം ധന്യവാദം ധന്യവാദം ---------------------------------- Added by jayalakshmi.ravi@gmail.com on January 3, 2010 Shanghanaadam muzhakkunnu chakravaalam ganga paatiyunarthunnu bhoopaalam kayyil hiranmayathaalamenthumushasse dhanyavaadam dhanyavaadam... (shanghanaadam.....) eeranututhu ninnilam pulkkotikalil indukaantham vitharum prakruthi (eeranututhu......) udaya sooryadevatherottum ninakkente abhinandanam abhinandanam... shanghanaadam muzhakkunnu chakravaalam ganga paatiyunarthunnu bhoopaalam kayyil hiranmaya thaalamenthumushasse dhanyavaadam dhanyavaadam... mangalamayilppeeli nirukayil kuthi ninnu rangapooja nruthmaatum manasse (mangalamayilppeeli....) divaaswapnadeekashakale thaaraattum ninakkente deepaanjali deepaanjali... shanghanaadam muzhakkunnu chakravaalam ganga paatiyunarthunnu bhoopaalam kayyil hiranmayathaalamenthumushasse dhanyavaadam dhanyavaadam... dhanyavaadam dhanyavaadam... |
Other Songs in this movie
- Navaneetha Chandrike
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : G Devarajan
- Aalilathoniyil
- Singer : KJ Yesudas, P Madhuri | Lyrics : Mankombu Gopalakrishnan | Music : G Devarajan
- Navaneetha Chandrike [F]
- Singer : Vani Jairam | Lyrics : Mankombu Gopalakrishnan | Music : G Devarajan