View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഡിംഗ്‌ ഡോങ്ങ്‌ ...

ചിത്രംമധുരിക്കുന്ന രാത്രി (1978)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on January 23, 2011

ഡിംഗ്‌ ഡാംഗ് ഡിംഗ്‌ ഡാംഗ് പാടി വാ
ചിംഗ് ചാംഗ് താളത്തിലാടി വാ (2)
കാമുകഹൃദയം തേടി വാ
കണ്ണിൽ കതിരൊളി ചൂടി വാ

അനങ്ങുമ്പോൾ ചിലങ്കകൾ കിലുങ്ങി
അരയിൽ കിങ്ങിണി കുലുങ്ങി
കവിളത്തു മഴവില്ലു തിളങ്ങി
കരളിൽ സംഗീതം മുഴങ്ങി

കൈനീട്ടി നീയൊന്നു പുണരൂ
മലർവല്ലിയായ് നീ പടരൂ
മയിൽ പോലെ നടനം തുടരൂ
മനസ്സിൽ മധുരം പകരൂ
(ഡിംഗ്‌ ഡാംഗ് ...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 23, 2011

Ding dang ding dang paadi vaa
chimg chaang thaalathilaadi vaa
kaamuka hridayam thedi vaa
kannil kathiroli choodi vaa

Anangumpol chilankakal kilungi
arayil kingini kulungi
kavilathu mazhavillu thilangi
karalil samgeetham muzhangi

Kai neetti neeyonnu punaroo
malarvalliyaay nee padaroo
mayil pole nadanam thudaroo
manassil madhuram pakaroo
(Ding daang..)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രജനി ഹേമന്തരജനി
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
കുളിരണ് ദേഹം
ആലാപനം : പി ജയചന്ദ്രൻ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
വിശ്വമോഹിനി
ആലാപനം : ജോളി അബ്രഹാം   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍