പ്രേതഭൂമിയിൽ നാവുകൾ ...
ചിത്രം | ഇനി അവൾ ഉറങ്ങട്ടെ (1978) |
ചലച്ചിത്ര സംവിധാനം | കെ ജി ജോര്‍ജ്ജ് |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | സെല്‍മ ജോര്‍ജ് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on October 21, 2010 പ്രേതഭൂമിയിൽ നാവുകൾ നീട്ടി കരിനിഴൽ പടരുന്നു രാവിലൊരല്പം വെളിച്ചമേകിയ നിലാവു മായുന്നോ (പ്രേതഭൂമിയിൽ..) വിഷശാഖകളിൽ വിടർന്ന മിഴികൾ വിധിയായിവിടെ ജനിക്കുമ്പോൾ നിതാന്തമാകും ഭീതികളുള്ളിൽ നിലവിളിയാകുന്നു ഉപബോധത്തിൽ കരിനാഗങ്ങൾ ഇഴഞ്ഞു കരളിൽ കയറുമ്പോൾ ഇനിയെത്ര നേരം ചിന്തകളലയും അഭയം കാണാതെ (പ്രേതഭൂമിയിൽ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 21, 2010 Prethabhoomiyil naavukal neetti karinizhal padarunnu raaviloralpam velichamekiya nilaavu maayunno (Prethabhoomiyil..) Vishashakhakalil vidarnna mizhikal vidhiyayivide janikkumpol nithaanthamaakum bheethikalullil nilaviliyaakunnu upabodhathil karinagangal izhanju karalil kayarumpol iniyethra neram chinthakalalayum abhayam kaananay (Prethabhoomiyil..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- രക്തസിന്ദൂരം ചാർത്തിയ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- മയക്കത്തിൻ ചിറകുകൾ
- ആലാപനം : അമ്പിളി | രചന : പൂവച്ചൽ ഖാദർ | സംഗീതം : എം കെ അര്‍ജ്ജുനന്‍