View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തെണ്ടി തെണ്ടി തേങ്ങിയലയും ...

ചിത്രംഉദയം കിഴക്കു തന്നെ (താളപ്പിഴ) (1978)
ചലച്ചിത്ര സംവിധാനംപി എന്‍ മേനോന്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംകെ ജെ യേശുദാസ്
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

thendi thendi thengiyalayum
theruvu naaykkal thalarnnurangi
indra mandira megha shayyayil
chandralekha mayangi

neelavaidyutha deepameriyum
raaga sathra nirathil
nithya yaathana umma nalkum
echililakal izhanju
medakal iravil modikal kandu
odakal pulariye swapnam kandu

daaham kollum kaatu pidayum
devadaarathanalil
oru kinaavin ashru vilkkaan
theruvil seetha ninnu
thaarakal vaanin kanneeraayi
thaarukal mannin murivukalaayi (thendi thendi)
വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍

തെണ്ടിത്തെണ്ടി തേങ്ങിയലയും
തെരുവുനായ്ക്കള്‍ തളര്‍ന്നുറങ്ങി
ഇന്ദ്രമന്ദിരമേഘശയ്യയില്‍
ചന്ദ്രലേഖ മയങ്ങി

നീലവൈദ്യുതദീപമെരിയും
രാഗസത്രനിരത്തില്‍
നിത്യയാതനയുമ്മനല്‍കും
എച്ചിലിലകളിഴഞ്ഞു
മേടകളിരവില്‍ മോടികള്‍ കണ്ടു
ഓടകള്‍ പുലരിയെ സ്വപ്നം കണ്ടു

ദാഹം കൊള്ളും കാറ്റു പിടയും
ദേവതാരത്തണലില്‍
ഒരു കിനാവിന്നശ്രു വില്‍ക്കാന്‍
തെരുവിലെ സീത നിന്നു
താരകള്‍ വാനിന്‍ കണ്ണീരായി
താരുകള്‍ മണ്ണിന്‍ മുറിവുകളായി (തെണ്ടിത്തെണ്ടി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മദമിളകി തുള്ളും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ ജെ യേശുദാസ്
താരാപഥങ്ങളേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ ജെ യേശുദാസ്
താരാപഥങ്ങളേ
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ ജെ യേശുദാസ്
ഓ മൈ സ്വീറ്റീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ ജെ യേശുദാസ്