പുഞ്ചിരിയോ ...
ചിത്രം | പിച്ചാത്തിക്കുട്ടപ്പൻ (1979) |
ചലച്ചിത്ര സംവിധാനം | പി വേണു |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | കെ രാഘവന്‍ |
ആലാപനം | പി ജയചന്ദ്രൻ |
വരികള്‍
Added by Rajagopal on May 11, 2010 പുഞ്ചിരിയോ പഞ്ചമിയോ പാലലയോ നിന്‍ പൂങ്കവിളോ കുങ്കുമമോ പൂങ്കുലയോ പാലലയോ പൂങ്കുലയോ....... (പുഞ്ചിരിയോ) കല്യാണമണ്ഡപത്തില്‍ നമ്മളൊന്നിക്കും അന്ന് കണ്ടഭാവം നടിക്കാതെ നീയിരിക്കും നയന നളിനമാല നീ എനിക്കു ചാര്‍ത്തും തങ്കമേ എനിക്കു ചാര്‍ത്തും (പുഞ്ചിരിയോ) അന്നാദ്യമായ് നമ്മള്‍ മണിയറ പൂകും എന്റെ ആശകള്‍ക്കു നിന്‍ ഹൃദയം താളമേകും മലരമ്പന്‍ താമരയാല്‍ ശരം തൊടുക്കും പിന്നെ മരതകമണിദീപങ്ങള്‍ നമ്മളണയ്ക്കും പിന്നെ നമ്മളണയ്ക്കും (പുഞ്ചിരിയോ) ---------------------------------- Added by Susie on May 11, 2010 punchiriyo panchamiyo paalalayo nin poonkavilo kunkumamo poonkulayo paalalayo poonkulayo.....(punchiriyo) kalyaanamandapathil nammalonnikkum annu kandabhaavam nadikkaathe neeyirikkum nayana nalinamaala nee enikku chaarthum thankame enikku chaarthum...(punchiriyo) annaadyamaay nammal maniyara pookum ente aashakalkku nin hridayam thaalamekum malaramban thaamarayaal sharam thodukkum pinne marathaka manideepangal nammalanaykkum pinne nammalanaykkum...(punchiriyo) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ദാഹം ഞാനൊരു ദാഹം
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : കെ രാഘവന്‍
- അന്നനട പൊന്നല
- ആലാപനം : എസ് ജാനകി, കോറസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : കെ രാഘവന്‍
- മൂവന്തി നേരത്ത്
- ആലാപനം : പി ജയചന്ദ്രൻ, കോറസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : കെ രാഘവന്‍
- ഓടിവരും കാറ്റില്‍
- ആലാപനം : പി സുശീല | രചന : യൂസഫലി കേച്ചേരി | സംഗീതം : കെ രാഘവന്‍