ആലോലലോചനങ്ങൾ ...
ചിത്രം | വെള്ളായണി പരമു (1979) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ്, പി മാധുരി |
വരികള്‍
Added by vikasvenattu@gmail.com on June 9, 2009 ആലോലലോചനകള്‍ അപ്സരദേവതകള്‍ ആ മുഖശ്രീ കണ്ടു കൊതിച്ചു, ശൈലജേ ആ തളിരധരത്തില്‍ ഭ്രമിച്ചു... അവിടുത്തെ തൃപ്പാദ പത്മപരാഗങ്ങള്‍ അധരങ്ങള്‍ ചൂടി അതിനാലേ... ആലിംഗനം ചെയ്കെ കുറുനിരപ്പൊടി വീണെന്‍ മൂന്നാംകണ്ണാകവേ കലങ്ങി... അരഞ്ഞാണഴിക്കുവാന്‍ ആയുമാ കരങ്ങളില്‍ അറിയാതെ ചാഞ്ഞതിനാലേ - എന്‍ മേനി അറിയാതെ ചാഞ്ഞതിനാലേ... മാലേയക്കൊടികളിലാടിയും ഇലവംഗ- പ്പൂംപൊടി ചൂടിയും തെന്നല്‍... ഇന്നു നിന്‍ മുഖവായു കവരുമെന്‍ ദാഹവും പുണ്യവാനാം കാറ്റില്‍ കലരും - നിന്‍ മെയ്യില്‍ ചന്ദനമായെന്നെ പൂശും... ---------------------------------- Added by Susie on December 17, 2009 aalolalochanakal apsara devathakal aa mukhashree kandu kothichu - shailaje aa thaliradharathil bhramichu aviduthe thrippaada padmaparaagangal adharangal choodi athinaale aalinganam cheyke kurunirappodi veenen moonnaam kannaakave kalangi aranjaanazhikkuvaan aayumaa karangalil ariyaathe chaanjathinaale - en meni aryaathe chaanjathinaale maaleyakkodikalilaadiyum ilavanga- ppooppodi choodiyum thennal innu nin mukhavaayu kavaruman daahavum punyavaanaam kattil kalarum - nin meyyil chandanamaayenne pooshum... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശരിയേതെന്നാരറിഞ്ഞു
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- വില്ലടിച്ചാൻ പാട്ടുപാടി
- ആലാപനം : പി ജയചന്ദ്രൻ, സി ഒ ആന്റോ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ആലം ഉടയോനേ
- ആലാപനം : പി സുശീല, പി ജയചന്ദ്രൻ, കോറസ്, ജോളി അബ്രഹാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ