View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശരിയേതെന്നാരറിഞ്ഞു ...

ചിത്രംവെള്ളായണി പരമു (1979)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംജി ദേവരാജൻ
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 4, 2010
 ശരിയേതെന്നാരറിഞ്ഞൂ
നേർ വഴിയേതെന്നാരറിഞ്ഞൂ
ഇവിടെ വെളിച്ചവുമിരുട്ടും തമ്മിൽ
എന്നും പോരാട്ടം തുടരുന്നു (ശരിയേ..)

ശരിയുടെ മുഖംമൂടി ചൂടിയ തെറ്റുകൾ
സിംഹാസനങ്ങളിലമരുന്നു
അവരെന്നും കൈയടി നേടുന്നു
സത്യവും നീതിയും കരുണയുമിവിടെ
സാരോപദേശപ്രസംഗങ്ങൾ
വെറും സാരോപദേശപ്രസംഗങ്ങൾ (ശരിയേ..)


തളരുന്ന സ്ത്രീത്വത്തെ തഴുകുവാനാരുണ്ട്
താഴെയും മേലെയും തീ മാത്രം
തണലില്ലാതെരിയും വെയിൽ മാത്രം
കുറ്റങ്ങൾ ചെയ്യാതെ ശിക്ഷകൾ നേടി
സത്യാന്വേഷിക്കും വഴി തെറ്റി
സത്യാന്വേഷിക്കും വഴി തെറ്റി (ശരിയേ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആലോലലോചനങ്ങൾ
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
വില്ലടിച്ചാൻ പാട്ടുപാടി
ആലാപനം : പി ജയചന്ദ്രൻ, സി ഒ ആന്റോ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
ആലം ഉടയോനേ
ആലാപനം : പി സുശീല, പി ജയചന്ദ്രൻ, കോറസ്‌, ജോളി അബ്രഹാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ