സംക്രമ സ്നാനം കഴിഞ്ഞു ...
ചിത്രം | ഇനിയെത്ര സന്ധ്യകള്‍ (1979) |
ചലച്ചിത്ര സംവിധാനം | കെ സുകുമാരൻ നായർ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത് |
വരികള്‍
Added by jayalakshmi.ravi@gmail.com on November 25, 2009 സംക്രമസ്നാനം കഴിഞ്ഞൂ.....പ്രകൃതീ സന്ധ്യാവന്ദനത്തിനിരുന്നു... അഖണ്ഡനാമമുരുവിട്ടു ഞാൻ അഞ്ജലീബദ്ധനായ് നിന്നൂ.... കാലമെനിയ്ക്കു തന്ന വരപ്രസാദം....കന്യകേ നീയാം തൃപ്രസാദം.... സംക്രമസ്നാനം കഴിഞ്ഞൂ...... നീലമയിൽപ്പീലീപ്പൂവിരിഞ്ഞൂ........പിന്നെ നീൾമിഴി സ്വപ്നത്താൽ നിറഞ്ഞൂ.... രോമാഞ്ചകിരണങ്ങൾ ചാലിച്ചു ഞാനരികിൽ താനെ മറന്നൊട്ടു നിന്നൂ.... സങ്കല്പമെനിയ്ക്കു തന്ന സമ്മാനം... സാരംഗീ നീയാം സൌഗന്ധികം.... സംക്രമസ്നാനം കഴിഞ്ഞൂ.....പ്രകൃതീ സന്ധ്യാവന്ദനത്തിനിരുന്നു... അഖണ്ഡനാമമുരുവിട്ടു ഞാൻ അഞ്ജലീബദ്ധനായ് നിന്നൂ.... കാലമെനിയ്ക്കു തന്ന വരപ്രസാദം....കന്യകേ നീയാം തൃപ്രസാദം.... സംക്രമസ്നാനം കഴിഞ്ഞൂ..... പൂമെയ്യിൽ യൌവ്വനം മുളച്ചു....പിന്നെ പൂവമ്പനഞ്ചമ്പുമയച്ചു... നിദ്രാവിഹീനനായ് നിമിഷങ്ങളെണ്ണിയെണ്ണി നിന്റെ കാലൊച്ച ഞാൻ കൊതിച്ചു... സൌഭാഗ്യമെനിയ്ക്കു തന്ന സായൂജ്യം... സൌമിനീ നീയാം സൌന്ദര്യം.... സംക്രമസ്നാനം കഴിഞ്ഞൂ.....പ്രകൃതീ സന്ധ്യാവന്ദനത്തിനിരുന്നു... അഖണ്ഡനാമമുരുവിട്ടു ഞാൻ അഞ്ജലീബദ്ധനായ് നിന്നൂ.... കാലമെനിയ്ക്കു തന്ന വരപ്രസാദം....കന്യകേ നീയാം തൃപ്രസാദം.... സംക്രമസ്നാനം കഴിഞ്ഞൂ.... ---------------------------------- Added by jayalakshmi.ravi@gmail.com on November 25, 2009 Sankramasnaanam kazhinju.... prakruthee sandhyaavandanathinirunnu... akhandanaamamuruvittu njaan......anjaleebadhanaay ninnoo..... kaalameniykku thanna varaprasaadam kanyake neeyaam thruprasaadam.... sankramasnaanam kazhinju.... neelamayilpeelippoovirinju.... ninte neelmizhi swapnathaal niranjoo... romaanchakiranangal chaalichu njaanarikil thaane marannottu ninnu...... sankalpameniykku thanna sammaanam.... sarangee neeyaam sougandhikam... sankramasnaanam kazhinju.... prakruthee sandhyaavandanathinirunnu... akhandanaamamuruvittu njaan......anjaleebadhanaay ninnu..... kaalameniykku thanna varaprasaadam kanyake neeyaam thruprasaadam.... sankramasnaanam kazhinju.... poomeyyil youvvanam mulachu..... pinne poovambananchambumayachu.... nidraaviheenanaay nimishangalenniyenni ninte kaalocha njaan kothichu.... soubhaaghyamenikku thanna saayoojyam.... souminee neeyaam soundaryam.... sankramasnaanam kazhinju.... prakruthee sandhyaavandanathinirunnu... akhandanaamamuruvittu njaan......anjaleebaddanaay ninnu..... kaalameniykku thanna varaprasaadam kanyake neeyaam thruprasaadam.... sankramasnaanam kazhinju.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശ്രീവിദ്യാം [ശ്ലോകം]
- ആലാപനം : പി മാധുരി | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ജി ദേവരാജൻ
- ഹംസഗാനമാലപിക്കും
- ആലാപനം : പി മാധുരി | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ജി ദേവരാജൻ
- പാലരുവീ നടുവില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ജി ദേവരാജൻ
- താളം തകത്താളം
- ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം, സി ഒ ആന്റോ, കാര്‍ത്തികേയന്‍ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ജി ദേവരാജൻ