View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹംസഗാനമാലപിക്കും ...

ചിത്രംഇനിയെത്ര സന്ധ്യകള്‍ (1979)
ചലച്ചിത്ര സംവിധാനംകെ സുകുമാരൻ നായർ
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി

വരികള്‍

Lyrics submitted by: Sreedevi Pillai

hamsaganamalapikkum harinaangi
devatheerthamadivarum sushamango
vikaaravathiyam enikkuneeyoru
vrindavanamorukku....

kaamukasamaagamam kaakkum raadhayude
kaatharahridayam nee enikkunalku
kaarthikappookkoodakkullilninnenikkoru
kanakambaramala korthutharu
korthutharu....


kaanchanapaadasaram aniyumee kaalindi
karakalkku muthuvari kodukkumpol
sringaramuraliyumayethumen kannanunjan
sarvavum kazhchavechu salkkarikkum
salkkarikkum...
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഹംസഗാനമാലപിക്കും ഹരിണാംഗി
ദേവതീര്‍ഥമാടിവരും സുഷമാംഗി
വികാരവതിയാം എനിക്കുനീയൊരു
വൃന്ദാവനമൊരുക്കൂ....

കാമുകസമാഗമം കാക്കും രാധയുടെ
കാതരഹൃദയം നീയെനിക്കുനല്‍കൂ
കാര്‍ത്തികപ്പൂക്കൂടയ്ക്കുള്ളില്‍നിന്നെനിക്കൊരു
കനകാംബരമാല കോര്‍ത്തുതരൂ
കോര്‍ത്തുതരൂ.........

കാഞ്ചനപ്പാദസരം അണിയുമീ കാളിന്ദി
കരകള്‍ക്കുമുത്തുവാരി കൊടുക്കുമ്പോള്‍
ശൃംഗാരമുരളിയുമായെത്തുമെന്‍ കണ്ണനുഞാന്‍
സര്‍വ്വവും കാഴ്ചവച്ചു സല്‍ക്കരിക്കും
സല്‍ക്കരിക്കും.......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശ്രീവിദ്യാം [ശ്ലോകം]
ആലാപനം : പി മാധുരി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജി ദേവരാജൻ
സംക്രമ സ്നാനം കഴിഞ്ഞു
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജി ദേവരാജൻ
പാലരുവീ നടുവില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജി ദേവരാജൻ
താളം തകത്താളം
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം, സി ഒ ആന്റോ, കാര്‍ത്തികേയന്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജി ദേവരാജൻ