View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kodi Chenthaamarappoo ...

MovieAnyarude Bhoomi (1979)
Movie DirectorNilambur Balan
LyricsBichu Thirumala
MusicAT Ummer
SingersPeeru Muhammed
Play Song
Audio Provided by: Tunix Records

Lyrics

Lyrics submitted by: Sreedevi Pillai

kodichenthaamarappoo
viriyikkum peelikkannaal
puthiyaappalamaareppolum
pulakathin paalamrithoottum
pennaale vaa pennaale

maniyarayil maaranodoppam
madhuram nee pakarum neram
maarathe madanappoovil
manamilakaan atharuvende?
pennaale vaa pennaale....

jannathul firdousil maska majumu
ambaru kasthoori javvaadum chandanavum
pinne verukumpoo mullappoo sentum
vannu vaangadi pennaale
nee monchathippennaale

urumaalum thalayilkketti
perunaalinu pokum neram
manavaalanu meyyil pooshaan
rojaappoo atharuvende?
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കോടിച്ചെന്താമരപ്പൂ
വിരിയിക്കും പീലിക്കണ്ണാൽ
പുയ്യാപ്പ്ലമാരെപ്പോലും
പുളകത്തിൻ പാലമൃതൂട്ടും
പെണ്ണാളേ വാ പെണ്ണാളേ...

മണിയറയിൽ മാരനൊടൊപ്പം
മധുരം നീ പകരുന്നേരം
മാറത്തെ മദനപ്പൂവിൽ
മണമിളകാൻ അത്തറുവേണ്ടേ
പെണ്ണാളേ വാ പെണ്ണാളേ...

ജന്നത്തുൽഫിർദൗസ്, മസ്‌ക്ക, മജ്മു,
അമ്പർ, കസ്തൂരി, ജവ്വാദും, ചന്ദനവും
പിന്നെ വെരുകുംപൂ, മുല്ലപ്പൂ സെന്റും
വന്നു വാങ്ങെടി പെണ്ണാളേ നീ -
മൊഞ്ചത്തിപ്പെണ്ണാളേ...

ഉറുമാലും തലയിൽ കെട്ടി
പെരുന്നാളിന് പോകും നേരം
മണവാളന് മെയ്യിൽ പൂശാൻ
റോജാപ്പൂ അത്തറ് വേണ്ടേ
പെണ്ണാളേ വാ പെണ്ണാളേ...


Other Songs in this movie

Manushyamanassaakshikal
Singer : Bichu Thirumala   |   Lyrics : Bichu Thirumala   |   Music : AT Ummer