View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാരിവില്ലിന്റെ പന്തൽ ...

ചിത്രംവാടകവീട് (1979)
ചലച്ചിത്ര സംവിധാനംമോഹൻ
ഗാനരചനബിച്ചു തിരുമല
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംവാണി ജയറാം
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Sreedevi Pillai

aa..........lalalala.........
maarivillinte panthal maanthalithothu pongal
enteyullinteyullil janmanakshathrapponkal
ee muhoorthathilennil
unmaadam ullaasam sallaapam

engumaananda thaalam
pirannanaal chadangu melam
pongeedum deepanaalam - chuttum
janmadina salkkaarajaalam

jeevithathinte neelam
kuranjuvennarnjidaathe
mangalaashamsa nerum - ningal
janmadina sandeshamothum

aa.....
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മാരിവില്ലിന്റെ പന്തല്‍
മാന്തളിര്‍ത്തോപ്പ് തൊങ്ങല്‍
എന്റെയുള്ളിന്റെയുള്ളില്‍
ജന്മനക്ഷത്രപ്പൊങ്കൽ
ഈ മുഹൂർത്തത്തിലെന്നിൽ
ഉന്മാദം ഉല്ലാസം സല്ലാപം

എങ്ങുമാനന്ദതാളം
പിറന്നനാള്‍ ചടങ്ങുമേളം
പൊങ്ങീടും ദീപനാളം - ചുറ്റും
ജന്മദിന സല്‍ക്കാരജാലം

ജീവിതത്തിന്റെ നീളം
കുറഞ്ഞുവെന്നറിഞ്ഞിടാതെ
മംഗളാശംസ നേരും - നിങ്ങള്‍
ജന്മദിന സന്ദേശമോതും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആയിരം സുഗന്ധ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
സുഗമ സംഗീതം തുളുമ്പും
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍