View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Nizhalaay ozhukivarum ...

MovieKalliyankaattu Neeli (1979)
Movie DirectorM Krishnan Nair
LyricsBichu Thirumala
MusicShyam
SingersS Janaki

Lyrics

Added by Rajitha / mrs_harish@yahoo.com on July 31, 2008aaa...aaa...aaa...aaa....aaa..

Nizhalaayi ozhukivarum njan
Yaamangal thorum kothitheeruvolam
Ee neelaraavil - ee neelaraavil -
Ee neelaraavil (Nizhalaayi)

Malankaattumoolum mulamkaadupolum
Nadungunna paathiraavaanennantharangam (2)
Kudappaala pookkumbol manamkondu moodum
Kalliyankaadaanen swapnatheeram
Ozhukivarum njan kothitheeruvolam
Ee neelaraavil - ee neelaraavil -
Ee neelaraavil (Nizhalaay)

Narumpoonilaavin viralthaalameshi
Panankaadu polum mayangunna neram
Odunagaatha daahathin
Prathichchaayayennil
Valarthunnu veendum prathikaaramoham
Ozhukivarum njan kothitheeruvolam
Ee neelaraavil - ee neelaraavil -
Ee neelaraavil (Nizhalaay)

----------------------------------

Added by jayalakshmi.ravi@gmail.com on December 12, 2009
ആ...ആ...ആ...ആ...
നിഴലായ്.......ഒഴുകി വരും ഞാൻ...യാമങ്ങൾ തോറും....കൊതിതീരുവോളം...
ഈ നീലരാവിൽ ഈ നീലരാവിൽ ഈ നീലരാവിൽ...
(നിഴലായ്.....)

മലങ്കാറ്റുമൂളും മുളങ്കാടുപോലും നടുങ്ങുന്ന പാതിരാവാണെൻ നൃത്തരംഗം...
മലങ്കാറ്റുമൂളും മുളങ്കാടുപോലും നടുങ്ങുന്ന പാതിരാവാണെൻ നൃത്തരംഗം
കുടപ്പാല പൂക്കുമ്പോൾ മണം കൊണ്ടുമൂടും കള്ളിയങ്കാടാണെൻ സ്വപ്നതീരം...
ഒഴുകി വരും ഞാൻ കൊതിതീരുവോളം....
ഈ നീലരാവിൽ ഈ നീലരാവിൽ ഈ നീലരാവിൽ...

നിഴലായ്...........ഒഴുകി വരും ഞാൻ...

നറുംപൂനിലാവിൻ വിരൽത്താളമേശീ പനങ്കാടുപോലും മയങ്ങുന്ന നേരം...
ഒടുങ്ങാത്ത ദാഹത്തിൻ പ്രതിഛായയെന്നിൽ വളർത്തുന്നു വീണ്ടും പ്രതികാരമോഹം...
ഒഴുകി വരും ഞാൻ കൊതിതീരുവോളം....
ഈ നീലരാവിൽ ഈ നീലരാവിൽ ഈ നീലരാവിൽ...

നിഴലായ്.......ഒഴുകി വരും ഞാൻ......യാമങ്ങൾ തോറും കൊതിതീരുവോളം...
ഈ നീലരാവിൽ ഈ നീലരാവിൽ ഈ നീലരാവിൽ...


Other Songs in this movie

Om raktha chaamundeshwari
Singer : KJ Yesudas, Chorus   |   Lyrics : Bichu Thirumala   |   Music : Shyam
Swarnam menja
Singer : KJ Yesudas   |   Lyrics : Bichu Thirumala   |   Music : Shyam