എല്ലാ ദുഃഖവും എനിക്കു ...
ചിത്രം | ലൗലി (1979) |
ചലച്ചിത്ര സംവിധാനം | എന്‍ ശങ്കരന്‍ നായര്‍ |
ഗാനരചന | ടി വി ഗോപാലകൃഷ്ണന്‍ |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത് |
വരികള്‍
Added by devi pillai on September 8, 2008എല്ലാ ദുഖവും എനിക്കു തരൂ എന്റെ പ്രിയസഖീ പോയ്‌വരൂ മനസ്സില്‍ പടരും ചിതയില്‍ എന്നുടെ മണിക്കിനാവുകള്‍ എരിയുമ്പോള്‍ (എല്ലാ ദു:ഖവും...) കഴിഞ്ഞ കഥകള്‍ മറക്കുക നീയീ കണ്ണീര്‍ മുത്തിനു വിടപറയു മധുവിധുരാവുകള്‍ മാദകരാവുകള്‍ മധുവിധുരാവുകള്‍ മാദകരാവുകള്‍ മദനോത്സവമായ് ആഘോഷിക്കൂ (എല്ല ദു:ഖവും...) സുമംഗലീ നീ പോയ്‌വരു ജീവിത സുഖങ്ങള്‍ നിന്നെ തഴുകട്ടേ ഇവിടെഞാനും എന്നോര്‍മകളും ഇരുളിന്നിരുളില്‍ അലയുകയായ് (എല്ലാ ദു:ഖവും...) ---------------------------------- Added by jayalakshmi.ravi@gmail.com on March 8, 2011 Ellaa dukhavum eniykku tharoo ente priyasakhi poyvaroo (ellaa dukhavum....) manassil padarum chithayil ennude manikkinaavukal eriyumbol ellaa dukhavum eniykku tharoo ente priyasakhee poyvaroo kazhinja kadhakal marakkuka nee kanneermuthinu vidaparayoo (kazhinja.....) madhuvidhuraavukal.... maadakaraavukal.... madhuvidhuraavukal maadakaraavukal madanolsavamaayaaghoshikkoo ellaa dukhavum eniykku tharoo ente priyasakhee poyvaroo sumangalee nee poyvaru - jeevitha sukhangal ninne thazhukatte (sumangalee....) ivide njaanum.... ennormmakalum.... ivide njaanum ennormmakalum irulinnirulil alayukayaay (ellaa dukhavum....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അസ്തമനക്കടലിന്റെ
- ആലാപനം : കെ ജെ യേശുദാസ്, ജെൻസി | രചന : ടി വി ഗോപാലകൃഷ്ണന്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ഇന്നത്തെ രാത്രിക്കു
- ആലാപനം : എസ് ജാനകി | രചന : ടി വി ഗോപാലകൃഷ്ണന്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- രാത്രി ശിശിര രാത്രി
- ആലാപനം : എസ് ജാനകി | രചന : ടി വി ഗോപാലകൃഷ്ണന്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍