Aayiram Maathalappookkal ...
Movie | Anupallavi (1979) |
Movie Director | Baby |
Lyrics | Bichu Thirumala |
Music | KJ Joy |
Singers | P Jayachandran |
Lyrics
Added by jayalakshmi.ravi@gmail.com on December 6, 2009 ആയിരം മാതളപ്പൂക്കൾ ആതിരേ നിൻ മിഴിത്തുമ്പിൽ.... മന്ദഹാസതേനൊലിച്ചുണ്ടിൽ മയങ്ങും ചുംബനക്കനികൾ..... (ആയിരം മാതളപ്പൂക്കൾ.....) വസന്തത്തിൻ തെന്നലിലേറി വിരുന്നെത്തും സുന്ദരിപ്രാവേ.. വസന്തത്തിൻ തെന്നലിലേറി വിരുന്നെത്തും സുന്ദരിപ്രാവേ.. ആയിരം മാതളപ്പൂക്കൾ ആതിരേ നിൻ മിഴിത്തുമ്പിൽ.... മന്ദഹാസതേനൊലിച്ചുണ്ടിൽ മയങ്ങും ചുംബനക്കനികൾ... ദേവതേ നാണം നിന്നിൽ കൂടുകൂട്ടി.... ദാഹവുമായ് പ്രായം മെയ്യിൽ വീണമീട്ടി... നീ വളരും നാളുതോറും നിൻ നിഴലായി.... നീ വളരും നാളുതോറും നിൻ നിഴലായി... നിന്നരികിൽ ഞാനലഞ്ഞൂ നീയറിയാതെ... ആയിരം മാതളപ്പൂക്കൾ ആതിരേ നിൻ മിഴിത്തുമ്പിൽ.... മന്ദഹാസതേനൊലിച്ചുണ്ടിൽ മയങ്ങും ചുംബനക്കനികൾ... മാരിവിൽ പന്തൽ കെട്ടി നീലവാനം... മാനസങ്ങൾ താളംതട്ടി രാഗലോലം... ഈ വനിയിൽ പൂവനിയിൽ നമ്മളൊരുക്കും... ഈ വനിയിൽ പൂവനിയിൽ നമ്മളൊരുക്കും... മണ്ഡപത്തിൽ നിൻ മടിയിൽ വീണുറങ്ങും ഞാൻ.... ആയിരം മാതളപ്പൂക്കൾ ആതിരേ നിൻ മിഴിത്തുമ്പിൽ.... മന്ദഹാസതേനൊലിച്ചുണ്ടിൽ മയങ്ങും ചുംബനക്കനികൾ... ---------------------------------- Added by Raghunathan/trmenon@rediffmail.com on December 28, 2008 Aayiram maathalappookkal aathire nin mizhithumbil mandahaasa thenoli chundil mayangum chumbanakkanikal..... vasanthin thennalileri virunnethum sundaripraave.... aayiram maathala.......... devathe naanam ninnil koodu kootti daahamay prayam ninnil veenameeti nee valarum naalu thorum nin nizhalaayi ninnarikil njanalanju neeyariyaathe ayiram mathala............ maarivil panthal ketti neelavaanam maanasangal thaalam thatti raagalolam ee vaniyil poovaniyil nammal orukkum mandapathil nin madiyil veenurangum njan ayiram mathala............ |
Other Songs in this movie
- En Swaram Poovidum
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : KJ Joy
- Ore Raaga Pallavi
- Singer : KJ Yesudas, S Janaki | Lyrics : Bichu Thirumala | Music : KJ Joy
- Navamee Chandrikayil
- Singer : P Susheela | Lyrics : Bichu Thirumala | Music : KJ Joy
- Neeraattu En Maanasaraani
- Singer : P Jayachandran, Vani Jairam | Lyrics : Vijayan | Music : KJ Joy