View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Moham daaham ...

MovieRadha Enna Penkutti (1979)
Movie DirectorBalachandra Menon
LyricsDevadas
MusicShyam
SingersVani Jairam, Chorus

Lyrics

Added by jayalakshmi.ravi@gmail.com on February 11, 2011

ലല്ലല്ല ലല്ലല ലാലല്ലാലലാലാ - 2
മോഹം ദാഹം
മോഹം മോഹം മോഹം മോഹം
മോഹം ദാഹം
ദാഹം ദാഹം ദാഹം ദാഹം
മോഹം ദാഹം
മോഹം ദാഹം മോഹം ദാഹം മോഹം ദാഹം മോഹം ദാഹം
വിടർന്ന മനസ്സിൻ തുടുത്ത വാനിൽ പറന്നിടേണം
പറന്നിടേണം
മദിച്ചു തുള്ളി തുള്ളി മധുരിമ നുകർന്നലിയേണം
ആഹാ ഹാ ഹാ.....
തുടിച്ചു തുടിച്ചു തുടിച്ചു നീന്തി തീരം തേടേണം
ചൊരിമണലേറും തീരത്താകെയുലാത്തി നടക്കേണം
മോഹം ദാഹം
മോഹം ദാഹം മോഹം ദാഹം മോഹം ദാഹം മോഹം ദാഹം

ഇമകളിൽ മിഴികളിൽ പുതിയൊരു സ്വപ്നം പൂവിട്ടുണരേണം
നിനവിൽ കനവിൽ മോഹം എന്നും കണിയായ്ത്തീരേണം
ലല്ലലലല ലല്ലലലല ലലാല ലല്ലലല്ലലാ
ഇമകളിൽ മിഴികളിൽ പുതിയൊരു സ്വപ്നം പൂവിട്ടുണരേണം
ആഹാ.....
നിനവിൽ കനവിൽ മോഹം എന്നും കണിയായ്ത്തീരേണം
കുറുനിര ചെറുനിര തീർത്തുമയങ്ങും അല്ലിപ്പൂങ്കവിളിൽ
പുതിയൊരു സൂര്യൻ വർണ്ണക്കതിരുകൾ നീട്ടിയുദിക്കേണം
മോഹം ദാഹം
മോഹം ദാഹം മോഹം ദാഹം മോഹം ദാഹം മോഹം ദാഹം

ആഹാഹാഹാ ആഹാഹാ ഹാഹാ....
ലലലലല ലലലലല.. ആ.... ലലലലല ലലലലല.. ആ.... ലലലലല ലലലലല.. ആ....
മനമതിലൊരു തിരിയെന്നും കത്തി കാന്തി പരത്തേണം.....ആ.....
കെട്ടും മട്ടും വാക്കും നോക്കും തമ്മിലിടയേണം
ആർപ്പും കുരവയുമായിട്ടെന്നും ഉൽസവമാടേണം
അഴലണയാതെ മനമിതിലൊരു മതിൽ കെട്ടിയുയർത്തേണം
(മോഹം ദാഹം.....)
 

----------------------------------

Added by jayalakshmi.ravi@gmail.com on February 11, 2011

Lallalla lallala laalallaalalaalaa - 2
Moham daaham
moham moham moham moham
moham daaham
daaham daaham daaham daaham
moham daaham
moham daaham moham daaham moham daaham moham daaham
vidarnna manassin thudutha vaanil parannidenam
parannidenam
madichu thulli thulli madhurima nukarennaliyenam
aahaa haa haa.....
thudichu thudichu thudichu neenthi theeram thedenam
chorimanalerum theerathaakeyulaathi nadakkenam
moham daaham
moham daaham moham daaham moham daaham moham daaham

imakalil mizhikalil puthiyoru swapnam poovittunarenam
ninavil kanavil moham ennum kaniyaaytheerenam
lallalalala lallalalala lalaala lallalallalaa
imakalil mizhikalil puthiyoru swapnam poovittunarenam
aahaa.....
ninavil kanavil moham ennum kaniyaaytheerenam
kurunira cherunira theerthumayangum allippoonkavilil
puthiyoru sooryan varnnakkathirukal neetiyudikkenam
moham daaham
moham daaham moham daaham moham daaham moham daaham

aahaahaahaa aahaahaa haahaaa....
lalalalala lalalalala.. aa.... lalalalal lalalalala.. aa.... lalalalala lalalalala.. aa....
manamathiloru thiriyennum kathi kaanthi parathenam
kettum mattum vaakkum nokkum thammilidayenam
aarppum kuravayumaayittennum ulsavamaadenam
azhalanayaathe manamithiloru mathil kettiyuyarthenam
(moham daaham.....)
 


Other Songs in this movie

Kaattukurinjipoovu
Singer : P Jayachandran   |   Lyrics : Devadas   |   Music : Shyam
Varnaradhangalil
Singer : P Jayachandran   |   Lyrics : Devadas   |   Music : Shyam
Irulala churulu nivarthum
Singer : S Janaki   |   Lyrics : Devadas   |   Music : Shyam