Vijayam Nammude Senaani ...
Movie | Vijayam Nammude Senaani (1979) |
Movie Director | KG Rajasekharan |
Lyrics | Bichu Thirumala |
Music | Shankar Ganesh |
Singers | KJ Yesudas, Ambili |
Lyrics
Lyrics submitted by: Tunix Records | വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ് വിജയം നമ്മുടെ സേനാനി വീര്യം നമ്മുടെ തേരാളി വില്ലെടുത്തവനേ വില്ലാലേ... നമ്മുടെ നേരെ വാളെടുത്തവനേ വാളാലേ... പോർവിളികൾ... പടയണിയുടെ തേരൊലികൾ കുതിരകളുടെ കുളമ്പടികൾ സിരകളിലിവ ഞാണൊലികൾ പതിയിരിക്കും എതിരാളികൾ തൻ മാറിടങ്ങൾ സമരാങ്കണങ്ങൾ ധമനികളിൽ... നിറയുന്ന രണഭേരികളിൽ പടരുന്ന പ്രളയാഗ്നികളായ് പൊരുതുന്ന യുവധാരകൾ നാം വഞ്ചകർ തൻ കുടമാലകളാൽ അഞ്ജലികൾ സ്മരണാഞ്ജലികൾ |
Other Songs in this movie
- Oh Poojaari Oru Raavil
- Singer : Ambili | Lyrics : Bichu Thirumala | Music : Shankar Ganesh
- Thumbappookkunnumele
- Singer : Ambili | Lyrics : Bichu Thirumala | Music : Shankar Ganesh
- Pralayaagni pole
- Singer : KP Brahmanandan, Chorus | Lyrics : Bichu Thirumala | Music : Shankar Ganesh