View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മിണ്ടാപ്പെണ്ണു ...

ചിത്രംവിജയനും വീരനും (1979)
ചലച്ചിത്ര സംവിധാനംസി എൻ വെങ്കിട്ടസ്വാമി
ഗാനരചനചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍


Added by Susie on December 18, 2009
മിണ്ടാപ്പെണ്ണെ മിടുക്കിപ്പെണ്ണെ
കണ്ടു ഞാൻ തൂമുല്ല പോൽ നിൻ
പുഞ്ചിരി മലരും പൂഞ്ചിറകൊളിയും
(മിണ്ടാപ്പെണ്ണെ)

മനസ്സിൽ വിതറി മാദക ലഹരി
കുളിരിളം കാറ്റിൽ കൂട്ടിനു വരു നീ
തളിരിടും പുളകം താനെ നുകരാൻ(2)
കിളിമകളെ എൻ കരളിനു മോഹം (മിണ്ടാ)

തേന്മൊഴി നിന്നെ തേടി വന്നു
പെണ്മയിലേ നിൻ പീലി കവർന്നു
കാണാ നിധി നീ കൈയിലൊളിച്ചു (2)
നേടിയെടുക്കും ഞാനതു വേഗം (മിണ്ടാ)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 8, 2011
 
Mindaappenne midukkippenne
kandu njaan thoomulla pol nin
punchiri malarum poonchirakoliyum
(mindaappenne...)

Manassil vithari maadaka lahari
kulirilam kaattil kottinu varu nee
thaliridum pulakam thaane nukaraan (2)
kilimakale en karalinu moham
(mindaappenne...)


thenmozhi ninne thedi vannu
penmayile nin peeli kavarnnu
kaanaa nidhi nee kaiyilolichu (2)
nediyedukkum njaanathu vegam
(mindaappenne...)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മരിജുവാന
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : എ ടി ഉമ്മര്‍
ഉദ്യാനപുഷ്പമേ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : എ ടി ഉമ്മര്‍
മദ്യമോ മായയോ
ആലാപനം : എസ് ജാനകി   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : എ ടി ഉമ്മര്‍