View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശരറാന്തൽ തിരിതാണു മുകിലിൻ കുടിലിൽ ...

ചിത്രംകായലും കയറും (1979)
ചലച്ചിത്ര സംവിധാനംകെ എസ് ഗോപാലകൃഷ്ണന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംകെ വി മഹാദേവന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Shararaanthal thirithaanu mukilin kudilil
moovanthippennurangaan kidannu
(shararaanthal.....)

makaramaasakkuliril avalude niranja maarin choodil
mayanguvaanoru moham maathram unarnnirikkunnu
varukille nee....
alayude kaikal karuthum tharivalayaniyaan varukille - 2
(shararaanthal....)

alarvidarnna madiyil avalude azhinja vaarmudichurulil
olikkuvaanoru thonnal raavil kilirthunilkkunnu
kelkkille nee....
karayude nenchil padarum thirayude gaanam kelkkille - 2
(shararaanthal.....)
mm......
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ശരറാന്തല്‍ തിരി താണു മുകിലിന്‍ കുടിലില്‍
മൂവന്തിപ്പെണ്ണുറങ്ങാന്‍ കിടന്നു (ശരറാന്തല്‍)

മകരമാസക്കുളിരില്‍
അവളുടെ നിറഞ്ഞ മാറിന്‍ ചൂടില്‍
മയങ്ങുവാനൊരു മോഹം മാത്രം ഉണര്‍ന്നിരിക്കുന്നു (മകരമാസ)
വരികില്ലേ നീ.....
അലയുടെ കൈകള്‍ തഴുകും തരിവളയണിയാന്‍ വരുകില്ലേ (2)
(ശരറാന്തല്‍)


അലര്‍ വിടര്‍ന്ന മടിയില്‍
അവളുടെ അഴിഞ്ഞ വാര്‍മുടി ചുരുളില്‍
ഒളിക്കുവാനൊരു തോന്നല്‍ രാവില്‍ കിളുര്‍ത്തു നില്‍ക്കുന്നു (അലര്‍ വിടര്‍ന്ന)
കേള്‍ക്കില്ലേ നീ.....
കരയുടെ നെഞ്ചില്‍ പടരും തിരയുടെ ഗാനം കേള്‍ക്കില്ലേ (2)
(ശരറാന്തല്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചിത്തിരത്തോണിയിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ വി മഹാദേവന്‍
കടക്കണ്ണിലൊരു കടൽ കണ്ടു
ആലാപനം : വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ വി മഹാദേവന്‍
ഇളം നീലമാനം കതിർ
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ വി മഹാദേവന്‍
രാമായണത്തിലെ ദുഃഖം
ആലാപനം : എന്‍ വി ഹരിദാസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ വി മഹാദേവന്‍