Vandhyamekhangale ...
Movie | Mochanam (1979) |
Movie Director | Thoppil Bhasi |
Lyrics | MD Rajendran |
Music | G Devarajan |
Singers | P Madhuri |
Lyrics
Added by devi pillai on June 26, 2008 വന്ധ്യമേഘങ്ങളേ എന്തിനു പാടീ സിന്ധുഭൈരവി രാഗം? അന്തരാത്മാവിന്റെ ഏകാന്തവേദന ചിന്തുന്നൊരീ വിരഹഗാനം നിങ്ങള്‍ക്കു വേനല്‍ മാത്രം ലോകത്തിന്‍ നിന്ദാസ്തുതികള്‍ മാത്രം വര്‍ണ്ണപുഷ്പങ്ങളും വാസന്തരാവുകളും നിങ്ങള്‍ക്കു സ്വപ്നം മാത്രം നിങ്ങള്‍ക്കു സ്വപ്നം മാത്രം വന്ധ്യമേഘങ്ങളേ.... സ്വപ്നങ്ങള്‍ കൊണ്ടു കുടീരങ്ങള്‍ തീര്‍ക്കും അക്കരപ്പച്ചകള്‍ നിങ്ങള്‍ ആദിമദ്ധ്യാന്തങ്ങള്‍ അഗ്നിയിലൊഴുകും ആശാഭംഗങ്ങള്‍ നിങ്ങള്‍ ആശാഭംഗങ്ങള്‍ നിങ്ങള്‍ വന്ധ്യമേഘങ്ങളേ... ---------------------------------- Added by devi pillai on June 26, 2008 vandhyameghangale enthinu padi sindhubhairavi raagam antharaathmavinte ekantha vedana chinthunnoree viraha gaanam ningalkku venal mathram lokathin nindasthuthikal mathram varnnapushpangalum vaasantha raavukalum ningalkku swapnam maathram ningalkku swapnam maathram swapnangal kondu kudeerangal theerkkum akkarappachakal ningal aadimadhyanthangal agniyilozhukum aashabhangangal ningal aashabhangangal ningal |
Other Songs in this movie
- Nagnasougandhikappoo
- Singer : KJ Yesudas | Lyrics : MD Rajendran | Music : G Devarajan
- Dhanye dhanye
- Singer : KJ Yesudas | Lyrics : MD Rajendran | Music : G Devarajan
- Aadyavasantham pole
- Singer : P Madhuri | Lyrics : MD Rajendran | Music : G Devarajan