താരമാറും ആറും ചേര്‍ന്ന ...
ചിത്രം | അല്‍ഫോന്‍സ (1952) |
ചലച്ചിത്ര സംവിധാനം | ഒ ജെ തോട്ടാന്‍ |
ഗാനരചന | അഭയദേവ്, എന്‍ എക്സ് കുര്യന്‍ |
സംഗീതം | ടി ആര്‍ പാപ്പ |
ആലാപനം | ജാനമ്മ ഡേവിഡ് |
വരികള്‍
thaaramaarum aarum chernna pon kireedam choodi chaaru chandrakkalamel chevadithaar chedi sooryabimbaambaram kondu vaarudalum moodi vaaridhikku thaaramaayi laalasikkum meri paavananee lokapithaavinte thaathanallo devadeva suthan ninte omanakkumaaran paavakarasanaaroopan thaavaka manavaalan | താരമാറും ആറും ചേര്‍ന്ന പൊന്‍കിരീടം ചൂടി ചാരുചന്ദ്രക്കലമേല്‍ ചേവടിത്താര്‍ ചേടി സൂര്യബിംബാംബരംകൊണ്ടു വാരുടലും മൂടി വാരിധിക്കു താരമായി ലാലസിക്കും മേരി പാവനനീലോകപിതാവിന്റെ താതനല്ലോ ദേവദേവസുതന്‍ നിന്റെ ഓമനക്കുമാരന്‍ പാവകരസനാരൂപന്‍ താവകമണവാളന്‍ ഭാവുകസംപൂര്‍ണ്ണ നിന്നെ സേവിപ്പവന്‍ ധന്യന്‍ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മാനസവീണ
- ആലാപനം : പി ലീല, മോത്തി | രചന : അഭയദേവ് | സംഗീതം : ടി ആര്‍ പാപ്പ
- വരുമോ വരുമോ
- ആലാപനം : എ പി കോമള, മോത്തി | രചന : എന്‍ എക്സ് കുര്യന്‍ | സംഗീതം : ടി ആര്‍ പാപ്പ
- അല്‍ഫോന്‍സേ അല്‍ഫോന്‍സേ
- ആലാപനം : | രചന : അഭയദേവ്, എന്‍ എക്സ് കുര്യന്‍ | സംഗീതം : ടി ആര്‍ പാപ്പ
- ആദിത്യപ്രഭപോല്‍
- ആലാപനം : | രചന : അഭയദേവ്, എന്‍ എക്സ് കുര്യന്‍ | സംഗീതം : ടി ആര്‍ പാപ്പ
- കനിയൂ ദയാനിധേ
- ആലാപനം : | രചന : അഭയദേവ്, എന്‍ എക്സ് കുര്യന്‍ | സംഗീതം : ടി ആര്‍ പാപ്പ
- നന്മ നിറഞ്ഞോരമ്മേ
- ആലാപനം : | രചന : അഭയദേവ്, എന്‍ എക്സ് കുര്യന്‍ | സംഗീതം : ടി ആര്‍ പാപ്പ
- പ്രേമജീവിത മലര്‍വാടി
- ആലാപനം : | രചന : അഭയദേവ്, എന്‍ എക്സ് കുര്യന്‍ | സംഗീതം : ടി ആര്‍ പാപ്പ
- ഭാവജീവികള്‍ക്കാശ്വാസ
- ആലാപനം : നാഗയ്യ | രചന : അഭയദേവ്, എന്‍ എക്സ് കുര്യന്‍ | സംഗീതം : ടി ആര്‍ പാപ്പ
- അല്ലലമല്ലിന്റെ
- ആലാപനം : | രചന : അഭയദേവ്, എന്‍ എക്സ് കുര്യന്‍ | സംഗീതം : ടി ആര്‍ പാപ്പ
- കേള്‍ക്കുക നീ
- ആലാപനം : ജോസ് പ്രകാശ് | രചന : എന്‍ എക്സ് കുര്യന്‍ | സംഗീതം : ടി ആര്‍ പാപ്പ