നിമിഷങ്ങൾ പോലും ...
ചിത്രം | മനസാ വാചാ കര്‍മ്മണാ (1979) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | വാണി ജയറാം, ജോളി അബ്രഹാം |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ് |
വരികള്‍
Added by jayalakshmi.ravi@gmail.com on May 7, 2010 നിമിഷങ്ങൾ പോലും വാചാലമാകും നിറമുള്ള കതിർമണ്ഡപത്തിൽ മന്ദം മന്ദം പദമൂന്നും നിങ്ങൾക്ക് മംഗളം നേരുന്നു ഞങ്ങൾ ആ ആ ആ.... താനെ വികാരങ്ങൾ ഊഞ്ഞാലിലാടുന്ന നേരം താനെ വികാരങ്ങൾ ഊഞ്ഞാലിലാടുന്ന നേരം തരളമായ മാനസം ലഹരിയുള്ളതാകുവാനെൻ ഭാവുകം ഭാവുകം ഭാവുകം ഭാവുകം (നിമിഷങ്ങൾ പോലും ...) ആ ആ ആ..... തോളിൽ വിനോദങ്ങൾ താരാട്ടു പാടുന്ന കാലം തോളിൽ വിനോദങ്ങൾ താരാട്ടു പാടുന്ന കാലം ധന്യമായ ജീവിതം മധുരമുള്ളതാകുവാനെൻ ഭാവുകം ഭാവുകം ഭാവുകം ഭാവുകം (നിമിഷങ്ങൾ പോലും ...) ---------------------------------- Added by shine_s2000@yahoo.com on January 30, 2009 Nimishangal polum vachalamakum niramulla kathir mandhapathil mandam mandam padamoonum ningalkku mangalam nerunnu njangal thane vikarangal unjaaliladunna neram thane vikarangal unjaaliladunna neram tharalamaaya manasam lahariyullathakuvanen bhavukam bhavukam bhavukam (Nimishangal polum ...) tholil vinodangal tharattu padunna kaalam tholil vinodangal tharattu padunna kaalam dhanyamaaya jeevitham madhuramullathakuvaanen bhavukam bhavukam bhavukam (Nimishangal polum ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സാന്ദ്രമായ ചന്ദ്രികയിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : എ ടി ഉമ്മര്‍
- ഹോമം കഴിഞ്ഞ ഹൃദയങ്ങള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : എ ടി ഉമ്മര്‍
- പ്രഭാതം പൂമരക്കൊമ്പിൽ
- ആലാപനം : എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : എ ടി ഉമ്മര്‍
- മദനവിചാരം
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത | രചന : ബിച്ചു തിരുമല | സംഗീതം : എ ടി ഉമ്മര്‍
- നിമിഷങ്ങള്‍ പോലും [F]
- ആലാപനം : വാണി ജയറാം | രചന : ബിച്ചു തിരുമല | സംഗീതം : എ ടി ഉമ്മര്‍