View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വൃശ്ചികോല്‍സവത്തിനു ...

ചിത്രംവാര്‍ഡ്‌ നമ്പര്‍ 7 (1979)
ചലച്ചിത്ര സംവിധാനംപി വേണു
ഗാനരചനചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി

വരികള്‍

Added by maathachan@gmail.com on November 4, 2008വൃശ്ചികോല്‍സവത്തിനു വൃന്ദാവനത്തില്‍ വരുമെന്നോതി കണ്ണന്‍
അടിമുതല്‍ മുടിയോളം കോരിത്തരിച്ചു ഞാന്‍
അരയന്നത്തോണിയില്‍ കാത്തിരുന്നു
സഖീ അരയന്നത്തോണിയില്‍ കാത്തിരുന്നു

പഞ്ചമിത്തിങ്കളെ പാടിയുണര്‍ത്തുമീ
പാലൊളിയമുനയും ഞാനും (പഞ്ചമി..)
കാല്‍ച്ചിലമ്പൂരി കണ്ണീരണിഞ്ഞിട്ടും
കണ്ണന്‍ വന്നീലാ തോഴി (2)
ലാലലാ..ലാലലാ..ലാലലാ.. (വൃശ്ചികോല്‍സവത്തിനു..)

നീലക്കടമ്പുകള്‍ നീളെ തൂവുമീ
നീര്‍മണിപ്പൂക്കളും ഞാനും (നീല..)
വാടിയ കാറ്റിന്റെ വാസനയേറ്റിട്ടും
കണ്ണന്‍ വന്നീലാ തോഴി (2)
ലാലലാ..ലാലലാ..ലാലലാ.. (വൃശ്ചികോല്‍സവത്തിനു..)

----------------------------------

Added by maathachan@gmail.com on November 4, 2008vrischikolsavathinu vrindavanathil varumennothi kannan
adimuthal mudiyolam koritharichu njan
arayannathoniyil kathirunnu
sakhee arayannathoniyil kathirunnu

panchamithinkale padiyunarthumee
paaloliyamunayum njanum (panchami..)
kaalchilamboori kanneeraninjittum
kannan vanneela thozhi (2)
laalalaa..laalalaa..laalalaa.. (vrischikolsavathinu..)

neelakkadambukal neele thoovumee
neermanipookkalum njanum (neela..)
vadiya kattinte vasanayetittum
kanna vanneela thozhi (2)
laalalaa..laalalaa..laalalaa.. (vrischikolsavathinu..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പേരാലും കുന്നിൻ മേൽ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : ജി ദേവരാജൻ
ഗീതം സംഗീതം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : ജി ദേവരാജൻ
വെണ്ണിലാവസ്തമിച്ചു
ആലാപനം : കാര്‍ത്തികേയന്‍   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : ജി ദേവരാജൻ