View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thrithaalappookkadavil ...

MovieMaamaankam (1979)
Movie DirectorAppachan (Navodaya)
LyricsP Bhaskaran
MusicK Raghavan
SingersKJ Yesudas

Lyrics

Lyrics submitted by: Ralaraj

Added by jayalakshmi.ravi@gmail.com on December 24, 2009
തൃത്താലപ്പൂക്കടവില്‍ കൊട്ടാരക്കല്‍പ്പടവില്‍
പൂമുഖം താഴ്ത്തി പെണ്ണേ നീയിരുന്നപ്പോള്‍
ഓമനേ പിന്നില്‍ ഞാന്‍ ഒളിച്ചു നിന്നൂ...നിന്റെ
ലോലക്കം മിഴിപൊത്തി പതുങ്ങിനിന്നൂ.....
(തൃത്താലപ്പൂക്കടവില്‍......)

വിണ്ണിലെ പൊന്‍കിണ്ണത്തില്‍ ചന്ദനാദി തൈലവുമായി
വെണ്ണിലാവാം സഖി മാത്രമടുത്തുവന്നൂ....
(വിണ്ണിലെ പൊന്‍കിണ്ണത്തില്‍.....)
ചിരിച്ചൂ മുഖംമറച്ചൂ അവള്‍
മുകിലിന്റെ മൂടുപടം ധരിച്ചൂ....

തൃത്താലപ്പൂക്കടവില്‍ കൊട്ടാരക്കല്‍പ്പടവില്‍
പൂമുഖം താഴ്ത്തി പെണ്ണേ നീയിരുന്നപ്പോള്‍
ഓമനേ പിന്നില്‍ ഞാന്‍ ഒളിച്ചു നിന്നൂ...നിന്റെ
ലോലക്കം മിഴിപൊത്തി പതുങ്ങിനിന്നൂ.....

പാരിജാതപ്പൂമാല ചൂടിവന്ന സുന്ദരീ
പാതിരാവും വാനിടവും മോതിരം മാറി
(പാരിജാതപ്പൂമാല.........)
പുണര്‍ന്നൂ തമ്മില്‍ പുണര്‍ന്നൂ... നമ്മില്‍
ചിരകാലമോഹങ്ങളുണര്‍ന്നൂ....

തൃത്താലപ്പൂക്കടവില്‍ കൊട്ടാരക്കല്‍പ്പടവില്‍
പൂമുഖം താഴ്ത്തി പെണ്ണേ നീയിരുന്നപ്പോള്‍
ഓമനേ പിന്നില്‍ ഞാന്‍ ഒളിച്ചു നിന്നൂ...നിന്റെ
ലോലക്കം മിഴിപൊത്തി പതുങ്ങിനിന്നൂ.....
(തൃത്താലപ്പൂക്കടവില്‍.....)

----------------------------------

Added by jayalakshmi.ravi@gmail.com on December 24, 2009
Thruthaalappookkatavil kottaarakalppatavil
poomukham thaazhthi penne neeyirunnappol
omane pinnil njaan olicchu ninnoo ninte
lolakkam mizhipothi pathungi ninnoo....
(thruthalappookkatavil.....)

vinnile ponkinnathil chandanaadi thailavumaayi
vennilaavaam sakhi maathramatuthu vannoo...
(vinnile.......)
chirichoo mukham marachoo aval
mukilinte mootupatam dharichoo...

thruthaalappookkatavil kottaarakalppatavil
poomukham thaazhthi penne neeyirunnappol
omane pinnil njaan olicchu ninnoo ninte
lolakkam mizhipothi pathungi ninnoo....

paarijaathappoomaala chootivanna sundaree
paathiraavum vaanitavum mothiram maari
(paarijaathappoomaala......)
punarnnu thammil punarnnu nammil
chirakaalamohangalunarnnoo....

thruthaalappookkatavil kottaarakalppatavil
poomukham thaazhthi penne neeyirunnappol
omane pinnil njaan olicchu ninnoo ninte
lolakkam mizhipothi pathungi ninnoo....
(thruthaalappookkatavil.........)
വരികള്‍ ചേര്‍ത്തത്: Ralaraj

തൃത്താലപ്പൂക്കടവില്‍ കൊട്ടാരക്കല്‍പ്പടവില്‍
പൂമുഖം താഴ്ത്തി പെണ്ണേ നീയിരുന്നപ്പോള്‍
ഓമനേ പിന്നില്‍ ഞാന്‍ ഒളിച്ചു നിന്നൂ
നിന്റെ ഓലക്കം മിഴിപൊത്തി പതുങ്ങിനിന്നൂ....
(തൃത്താലപ്പൂക്കടവില്‍ ...)

വിണ്ണിലെ പൊന്‍കിണ്ണത്തില്‍
ചന്ദനാദി തൈലവുമായി
വെണ്ണിലാവാം സഖി മാത്രമടുത്തുവന്നൂ
വിണ്ണിലെ പൊന്‍കിണ്ണത്തില്‍
ചന്ദനാദി തൈലവുമായി
വെണ്ണിലാവാം സഖി മാത്രമടുത്തുവന്നൂ
ചിരിച്ചൂ മുഖംമറച്ചൂ
അവള്‍ മുകിലിന്റെ മൂടുപടം ധരിച്ചൂ ...

തൃത്താലപ്പൂക്കടവില്‍ കൊട്ടാരക്കല്‍പ്പടവില്‍
പൂമുഖം താഴ്ത്തി പെണ്ണേ നീയിരുന്നപ്പോള്‍
ഓമനേ പിന്നില്‍ ഞാന്‍ ഒളിച്ചു നിന്നൂ
നിന്റെ ഓലക്കം മിഴിപൊത്തി പതുങ്ങിനിന്നൂ ...

പാരിജാതപ്പൂമാല ചൂടിവന്ന സുന്ദരീ
പാതിരാവും വാനിടവും മോതിരം മാറി
പാരിജാതപ്പൂമാല ചൂടിവന്ന സുന്ദരീ
പാതിരാവും വാനിടവും മോതിരം മാറി
പുണര്‍ന്നൂ തമ്മില്‍ പുണര്‍ന്നൂ
നമ്മില്‍ ചിരകാലമോഹങ്ങളുണര്‍ന്നൂ ...

തൃത്താലപ്പൂക്കടവില്‍ കൊട്ടാരക്കല്‍പ്പടവില്‍
പൂമുഖം താഴ്ത്തി പെണ്ണേ നീയിരുന്നപ്പോള്‍
ഓമനേ പിന്നില്‍ ഞാന്‍ ഒളിച്ചു നിന്നൂ
നിന്റെ ഓലക്കം മിഴിപൊത്തി പതുങ്ങിനിന്നൂ...
(തൃത്താലപ്പൂക്കടവില്‍ ...)


Other Songs in this movie

Maamaankam
Singer : KJ Yesudas   |   Lyrics : P Bhaskaran   |   Music : K Raghavan
Nadanam nadanam
Singer : B Vasantha   |   Lyrics : P Bhaskaran   |   Music : K Raghavan
Adithozhunnen
Singer : KJ Yesudas, Vani Jairam   |   Lyrics : P Bhaskaran   |   Music : K Raghavan
Varutha pachari
Singer : KJ Yesudas, Vani Jairam, Chorus   |   Lyrics : P Bhaskaran   |   Music : K Raghavan
Theeraatha dukhathil
Singer : S Janaki   |   Lyrics : P Bhaskaran   |   Music : K Raghavan
Kaarthika Maasathe [Bit]
Singer : Chorus   |   Lyrics : P Bhaskaran   |   Music : K Raghavan