Swargathin Nandana ...
Movie | Ezham Kadalinakkare (1979) |
Movie Director | IV Sasi |
Lyrics | P Bhaskaran |
Music | MS Viswanathan |
Singers | P Susheela, P Jayachandran |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010 സ്വർഗ്ഗത്തിൻ നന്ദനപ്പൂവനത്തിൽ ഇന്നു മദിരോത്സവമല്ലോ ആ ഹഹഹാ മദിരോത്സവമല്ലോ ഒഴുകും സംഗീതം വഴിയും സന്തോഷം എങ്ങും മദനോത്സവം സങ്കല്പം പൂപ്പന്തലൊരുക്കീ സായാഹ്നം പൂമ്പട്ടു വിരിച്ചൂ പൂന്തിങ്കൾ പൊൻദീപമായ് മനസ്സാകെ മധുവിധു വേള ഉയിരാകേ പൊന്നൂഞ്ഞാല ഉല്ലാസമെല്ലാർക്കുമേ അധരം നിറയെ മധുരം ഹൃദയം നിറയെ ഗാനം മിഴിയിൽ വിരിയും സ്വപ്നം (സ്വർഗ്ഗത്തിൻ..) പനിനീർപ്പൂ പവിഴം വിതറി ശലഭങ്ങൾ മണിവേണുവൂതി ആനന്ദ പാനോത്സവം ചുംബിക്കും താരുണ്യമിവിടെ ചൂതാടും ശാലകളവിടെ എങ്ങെങ്ങും ആഘോഷമേ ഉയർന്നൂ നഗരം വാനിൽ ഉരുമ്മീ സദനം മുകിലിൽ മനുജൻ നിയതിയെ ജയിപ്പൂ (സ്വർഗ്ഗത്തിൻ..) ആകാശം കൂടാരം തീർത്തു താരങ്ങൾ മണിദീപം കൊളുത്തി കല്യാണമിങ്ങാണല്ലോ ഉലകാകെ ഉല്ലാസമേളം ഹൃദയങ്ങൾ അനുരാഗലോലം ഇന്നാണു മാരോത്സവം ചന്ദ്രനിൽ പിറന്ന മനുജൻ വസിക്കും ഭുവനം ഇതു താൻ നവലോകമിങ്ങാണല്ലോ (സ്വർഗ്ഗത്തിൻ..) ---------------------------------- Added by chethu.kuttappan@gmail.com on August 10, 2008 Swargathin nandana poovanathil innu madirolsavam allo aah ha ha innu madirolsavam allo ozhukum sangeetham vazhiyum santosham engum madanolsavam sankalpam poo panthal orukki sayahnam pon pattu virichu poonthinkal ponndeepam aayi manass aake madhuvidhu vela uyiraake ponnoonjaal aa ullasam ellarkume adharam niraye madhuram hridayam niraye ganam mizhiyil viriyum swapnam (swargathin nandana) panineer poo pavizham vithari shalabangal manivenu oothi anandam aalolsavam chumbikkum thaarunyam ivide choothaadum shaalakal avide engengum akhoshame uyarnnu nagaram vaanil urummi nagaram mukilil manujan niyathiye jayichu (swargathin nandana) aakasam koodaram theerthu thaarangal manideepam koluthi kalyanaminganallo ulakaake ullasamelam hridayangal anuragalolam innaanu maarolsavam chandranil piranna manujan vasikkum bhuvanam ithu thaan navalokaminganallo (swargathin nandana) |
Other Songs in this movie
- Suralokajaladhaara Ozhukiyozhuki
- Singer : Vani Jairam, Jolly Abraham | Lyrics : P Bhaskaran | Music : MS Viswanathan
- Madhumaasam Bhoomithan
- Singer : P Jayachandran | Lyrics : P Bhaskaran | Music : MS Viswanathan
- Malaranippanthalil
- Singer : Vani Jairam | Lyrics : P Bhaskaran | Music : MS Viswanathan
- Madhumaasam Bhoomithan
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MS Viswanathan