Kanakachilankachaarthum ...
Movie | Oru Raagam Pala Thaalam (1979) |
Movie Director | M Krishnan Nair |
Lyrics | Sreekumaran Thampi |
Music | MS Viswanathan |
Singers | Vani Jairam |
Lyrics
Lyrics submitted by: Sreedevi Pillai O...... kanakachilanka charthum kaattaru karayil thanalekum arayaalu kaattinte virunnil alakalumilakalum kaikottikkalikkunnathorumichu O.... kaarmeghamaalakal poymaranju kaavile painkili koodunarnnu graamathin kaithandil pachakuthan njattuvelappennum odivannu O..... kanakachilanka charthum .... ente mullakkodi rithumathiyaay enpullippoovaali ammayumaay maanodum mettilum mayiladum kunnilum manassilumorupole ulsavamay O...... kanakachilanka charthum .......... Ohoho..........Ahahaa.............. | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഓ..... കനകച്ചിലങ്ക ചാര്‍ത്തും കാട്ടാറ് കരയില്‍ത്തണലേകും അരയാല് കാറ്റിന്റെ വിരുന്നില്‍ അലകളുമിലകളും കൈകൊട്ടിക്കളിക്കുന്നതൊരുമിച്ച് ഓ..... കാര്‍മേഘമാലകള്‍ പോയ്മറഞ്ഞു കാവിലെ പൈങ്കിളിക്കൂടുണര്‍ന്നു ഗ്രാമത്തിന്‍ കൈത്തണ്ടില്‍ പച്ചകുത്താന്‍ ഞാറ്റുവേലപ്പെണ്ണും ഓടിവന്നു ഓ......... കനകച്ചിലങ്ക ചാര്‍ത്തും........ എന്റെ മുല്ലക്കൊടി ഋതുമതിയായ് എന്‍പുള്ളിപ്പൂവാലി അമ്മയുമായ് മാനോടും മേട്ടിലും മൈലാടുംകുന്നിലും മനസ്സിലുമൊരുപോലെയുത്സവമായ് ഓ..... കനകച്ചിലങ്ക ചാര്‍ത്തും......... ഓഹോഹോ......... ആഹാഹാ......... |
Other Songs in this movie
- Thedivanna vasanthame
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : MS Viswanathan
- Janikkumpol nammal
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : MS Viswanathan