Kalyaananaalile sammaanam ...
Movie | Maanavadharmam (1979) |
Movie Director | Sasikumar |
Lyrics | Poovachal Khader |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Added by jayalakshmi.ravi@gmail.com on December 19, 2009 കല്ല്യാണനാളിലെ സമ്മാനം എന്റെ കണ്മണി നല്‍കിയ സൌഭാഗ്യം പാലാഴി വീണ്ടും കടഞ്ഞതാണോ.. പൌര്‍ണ്ണമി മണ്ണില്‍ വിരിഞ്ഞതാണോ... (കല്ല്യാണനാളിലെ.....) ഏതോ കിനാവിന്‍ കതിരുപോലെ ഏകാന്തസൌമ്യതപോലെ (ഏതോ കിനാവിന്‍....) അമ്മ ശിശുവായ് വന്നതല്ലേ അല്ലിയിളം കിളിയ്ക്കുമ്മ വേണ്ടേ... ലലലല..ലലലല....ലാലലല... ലലലലാലല...ലല ലല ലല.. കല്ല്യാണനാളിലെ സമ്മാനം എന്റെ കണ്മണി നല്‍കിയ സൌഭാഗ്യം പാലാഴി വീണ്ടും കടഞ്ഞതാണോ.. പൌര്‍ണ്ണമി മണ്ണില്‍ വിരിഞ്ഞതാണോ... പൂകൊണ്ടു തൊട്ടാല്‍ മുറിഞ്ഞുപോകും പൂമേനിയൊന്നു തലോടാന്‍... (പൂകൊണ്ടു......) അച്ഛന്‍ കൊതിച്ചിങ്ങു നിന്നിടുമ്പോള്‍ ഒന്നിനി വേഗം വളര്‍ന്നു വായോ... ലലലല..ലലലല....ലാലലല... ലലലലാലല...ലല ലല ലല.. കല്ല്യാണനാളിലെ സമ്മാനം എന്റെ കണ്മണി നല്‍കിയ സൌഭാഗ്യം പാലാഴി വീണ്ടും കടഞ്ഞതാണോ.. പൌര്‍ണ്ണമി മണ്ണില്‍ വിരിഞ്ഞതാണോ... ---------------------------------- Added by jayalakshmi.ravi@gmail.com on December 19, 2009 Kalyaana naalile sammaanam ente kanmani nalkiya soubhaagyam paalaazhi veendum kadanjathaano pournnami mannil virinjathaano.... (kalyaana naalile....) etho kinaavin kathirupole ekaanthasoumyathapole (etho kinaavin...) amma shishuvaay vannathalle alliyilam kiliykkumma vende.. lalalala..lalalala...lalala... lalalala..lalalala..lala. lala..lala... kalyaana naalile sammaanam ente kanmani nalkiya soubhaagyam paalaazhi veendum kadanjathaano pournnami mannil virinjathaano.... pooknodu thottaal murinjupokum poomeniyonnu thalotaan... (pookondu....) achan kothichingu ninnitumbol onnini vegam valarnnu vaayo... lalalala..lalalala...lalala... lalalala..lalalala..lala. lala..lala... kalyaana naalile sammaanam ente kanmani nalkiya soubhaagyam paalaazhi veendum kadanjathaano pournnami mannil virinjathaano.... |
Other Songs in this movie
- Oh my dear dream girl
- Singer : KJ Yesudas | Lyrics : Poovachal Khader | Music : G Devarajan
- Kaavalmaadam kuliraninjey
- Singer : P Jayachandran, P Madhuri | Lyrics : Poovachal Khader | Music : G Devarajan
- Bhakthavalsala
- Singer : P Jayachandran, Chorus | Lyrics : Pappanamkodu Lakshmanan | Music : G Devarajan