View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശംഖുമുഖം കടപ്പുറത്തൊരു ...

ചിത്രംപതിവ്രത (1979)
ചലച്ചിത്ര സംവിധാനംഎം എസ് ചക്രവര്‍ത്തി
ഗാനരചനബിച്ചു തിരുമല
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംവാണി ജയറാം, ജോളി അബ്രഹാം
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

O.....O....
Shankhumukham kadappurathoru saayamkaalam
chandramukhee, nammalonnichu poyakaaryam ormmayundo ?
sakhee ormmayundo ? ormmayundo ? ninakkormmayundo ?
shankhumukham kadappurathoru saayamkaalam
pandorunaal nammalonnichu poyaneram kaattuveeshi
kadalkkaattuveeshi..kaattuveeshi kadalkkaattuveeshi....

theerathil kaattin thaalathil thallum olathil
neenthikkerum vallam thulli thulli thulli thulli thullithulli
pokkathil pongum vellathil thullum vallathil
mathikkoombaarangal thedithedi thedi thedi pokunnore
neeraazhikkaare neeraalam chaarthi ?
nin meniykkaare romaancham chaarthi ?
shankhumukham kadappurathoru saayamkaalam
pandorunaal nammalonnichu poyaneram kaattuveeshi
kadalkkaattuveeshi..kaattuveeshi kadalkkaattuveeshi....

laalaala laalaala laalalaala - 2
vellangal paaraavaarangal pooraaghoshagal
theeram thorum ullam thullithulli thulli thulli thullithulli
thakkathil vannen chithathil thanna muthathil
ittittu raggam paadi paadi paadippaadi pokum penne
nin maarathaare sindooram pooshi ?
chemmaanathaare chenchaayam pooshi ?

shankhumukham kadappurathoru saayamkaalam
chandramukhee, nammalonnichu poyakaaryam ormmayundo ?
sakhee ormmayundo ?
ormmayundo ? ninakkormmayundo ?
 
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

ഓ.... ഓ....
ശംഖുമുഖം കടപ്പുറത്തൊരു സായംകാലം
ചന്ദ്രമുഖീ...നമ്മളൊന്നിച്ചു പോയകാര്യം
ഓർമ്മയുണ്ടോ സഖീ ഓർമ്മയുണ്ടോ..?
ഓർമ്മയുണ്ടോ നിനക്കോർമ്മയുണ്ടോ..?
ശംഖുമുഖം കടപ്പുറത്തൊരു സായംകാലം
പണ്ടൊരുനാൾ...നമ്മളൊന്നിച്ചു പോയനേരം
കാറ്റുവീശി കടൽക്കാറ്റുവീശി...

തീരത്തിൽ കാറ്റിൻ താളത്തിൽ തല്ലും ഓളത്തിൽ
നീന്തിക്കേറും വള്ളം തുള്ളി തുള്ളി
തുള്ളി തുള്ളി തുള്ളിത്തുള്ളി...
പൊക്കത്തിൽ പൊങ്ങും വെള്ളത്തിൽ തുള്ളും വള്ളത്തിൽ മത്തിക്കൂമ്പാരങ്ങൾ തേടിത്തേടി
തേടി തേടി പോകുന്നോരേ...
നീരാഴിയ്‌ക്കാരേ നീരാളം ചാർത്തി..?
നിൻ മേനിയ്ക്കാരേ രോമാഞ്ചം ചാർത്തി..?

മേളങ്ങൾ ആരാവാരങ്ങൾ പൂരാഘോഷങ്ങൾ
തീരം തോറും ഉള്ളം തുള്ളിത്തുള്ളി
തുള്ളി തുള്ളി തുള്ളിത്തുള്ളി...
തക്കത്തിൽ വന്നെൻ ചിത്തത്തിൽ തന്ന മുത്തത്തിൽ
ഇറ്റിറ്റൂറും രാഗം പാടി പാടി
പാടിപ്പാടി പോകും പെണ്ണേ...
നിൻ മാറത്താരേ സിന്ദൂരം പൂശി..?
ചെമ്മാനത്താരേ ചെഞ്ചായം പൂശി..?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇനിയൊരു നാളില്‍
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
കളം കളം മലർമേളം
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ആ ജന്മസൗഭാഗ്യമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍