Makarakkoythu ...
Movie | Agniparvatham (1979) |
Movie Director | P Chandrakumar |
Lyrics | Sreekumaran Thampi |
Music | Pukazhenthi |
Singers | Vani Jairam |
Lyrics
Lyrics submitted by: Indu Ramesh Makarakkoythu kazhinju manassum arayum niranju puthiya kathiru koyyaan thampuraan vannu.. ponnu thampuraan vannu... ponnu thampuraan vannu... (makara...) theyyaare theyyaare theyyaare... theyyaare theyyaare theyyaare... theyyaare theyyaare theyyaare... theyyaare theyyaare theyyaare... paalum thenum aaraay ozhukum aramanayum vittu palliyurangaan manchamorungum anthappuram vittu (paalum..) paattu kelkkaanodi vannu ponnu thampuraan (2) aattam kaanaanodi vannu ponnu thampuraan... (2) hoy hoy hoy hoy hoy hoy hoy hoy hoy... (makara...) punnellin manamolum meni thampuraanu praanan pulayippennin meyyile verppum thampuraanu panineer (punnellin..) vidarnna maaril vasanthamaakum ponnu thampuraan (2) viricha paayil mayangum pinne ponnu thampuraan...(2) hoy hoy hoy hoy hoy hoy hoy hoy hoy... (makara...) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് മകരക്കൊയ്ത്തു കഴിഞ്ഞു മനസ്സും അറയും നിറഞ്ഞു പുതിയ കതിരു കൊയ്യാന്‍ തമ്പുരാന്‍ വന്നു.. പൊന്നു തമ്പുരാന്‍ വന്നു... പൊന്നു തമ്പുരാന്‍ വന്നു... (മകര...) തെയ്യാരെ തെയ്യാരെ തെയ്യാരേ... തെയ്യാരെ തെയ്യാരെ തെയ്യാരേ... തെയ്യാരെ തെയ്യാരെ തെയ്യാരേ... തെയ്യാരെ തെയ്യാരെ തെയ്യാരേ... പാലും തേനും ആറായ് ഒഴുകും അരമനയും വിട്ട് പള്ളിയുറങ്ങാന്‍ മഞ്ചമൊരുങ്ങും അന്തഃപുരം വിട്ട്.. (പാലും..) പാട്ട് കേള്‍ക്കാനോടി വന്നു പൊന്നു തമ്പുരാന്‍ (2) ആട്ടം കാണാനോടി വന്നു പൊന്നു തമ്പുരാന്‍... (2) ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹോയ്... (മകര...) പുന്നെല്ലിന്‍ മണമോലും മേനി തമ്പുരാനു പ്രാണന്‍ പുലയിപ്പെണ്ണിന്‍ മെയ്യിലെ വേര്‍പ്പും തമ്പുരാനു പനിനീര്‍.. (പുന്നെല്ലിന്‍..) വിടര്‍ന്ന മാറില്‍ വസന്തമാകും പൊന്നു തമ്പുരാന്‍ (2) വിരിച്ച പായില്‍ മയങ്ങും പിന്നെ പൊന്നു തമ്പുരാന്‍...(2) ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹോയ്... (മകര...) |
Other Songs in this movie
- Achante Swapnam
- Singer : P Susheela, P Jayachandran | Lyrics : Sreekumaran Thampi | Music : Pukazhenthi
- Kudumbam Snehathin
- Singer : P Jayachandran, Vani Jairam | Lyrics : Sreekumaran Thampi | Music : Pukazhenthi
- Enippadikal Thakarnnu
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : Pukazhenthi
- Achante Swapnam (Pathos) (Bit)
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : Pukazhenthi
- Yaa Devi [Slokam]
- Singer : P Jayachandran | Lyrics : | Music : Pukazhenthi