View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിറദീപനാളങ്ങൾ ...

ചിത്രംഇവിടെ കാറ്റിനു സുഗന്ധം (1979)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംകെ ജെ ജോയ്‌
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

nira deepanaalangal narthanam cheyyumee...
deepanaalangal narthanam cheyyumee
naalambalathinte nadayil
manmadha poojaykku neivedyamaay vanna
soundarya gangaa pravaahame
manmadha poojaykku neivedyamaay vanna
soundarya gangaa pravaahame
pakaroo devi pakaroo ninte
pranaya punya theertham (nira deepa)

mangalya melangalkkaayiram poovukal
thenkudam choodumee kunnin medukalil
mangalya melangalkkaayiram poovukal
thenkudam choodumee kunninmedukalil
kaattinte chundil ninnoorunna sangeetham
kaattinte chundil ninnoorunna sangeetham
kaathare nin munnil geethaanjaliyalle
(nira deepa)

sundari nin chaaru seemantha rekhayil
sindoora kunkumam chaarthum njaanorunaal
sundari nin chaaru seemantha rekhayil
sindoora kunkumam chaarthum njaanorunaal
janmajanmam nammal dambathimaaralle
janmajanmam nammal dambathimaaralle
kanmani neeyente kaavyaanganayalle
(nira deepa)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

നിറദീപനാളങ്ങള്‍ നര്‍ത്തനം ചെയ്യുമീ -
നാലമ്പത്തിന്റെ നടയില്‍
മന്മഥപൂജയ്ക്ക് നൈവേദ്യമായ് വന്ന
സൌന്ദര്യ ഗംഗാപ്രവാഹമേ
പകരൂ ദേവി പകരൂ നിന്റെ പ്രണയപുണ്യതീര്‍ത്ഥം

മംഗല്യമേളങ്ങള്‍ക്കായിരം പൂവുകള്‍
തേന്‍‌കുടം‌ ചൂടുമീ കുന്നിന്‍‌മേടുകളീല്‍
കാറ്റിന്റെ ചുണ്ടില്‍ നിന്നൂറുന്ന സംഗീതം
കാതരേ നിന്‍ മുന്നില്‍ ഗീതാഞ്ജലിയല്ലേ...

സുന്ദരീ നിന്‍ ചാരുസീമന്തരേഖയില്‍
സിന്ദൂരകുങ്കുമം ചാര്‍ത്തും ഞാനൊരുനാള്‍
ജന്മജന്മം നമ്മള്‍ ദമ്പതിമാരല്ലേ
കണ്മണി നീയെന്റെ കാവ്യാംഗനയല്ലേ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുത്തും മുത്തും കൊരുത്തും
ആലാപനം : പി സുശീല, വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
ഈ മലയിൽ
ആലാപനം : വാണി ജയറാം, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
നീലാരണ്യം പൂന്തുകിൽ
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌