Nambiyaambathimalanira ...
Movie | Aavesam (1979) |
Movie Director | Vijayanand |
Lyrics | Bichu Thirumala |
Music | AT Ummer |
Singers | KJ Yesudas, Chorus |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Sreedevi Pillai Nambiyambathi malanirayilu thumbithullana thodiyilu pambamuttanu paramuzhanganu chuvaduvakadi thathachi mulayarichorum malanthenum nalla kavarimanine proichathum kachilum peechilum kadaye chuttathum kattilekaykkalum odappazhangalum thottilevellavum koritharamedi chovaduvekkadi thathachi mudivalichazhichelakithulledi adiyeduthuralnjalaradi munnilum pinnilum chadikkarangiyum panthamchuzhattiyum pamparam chuttiyum kattilekappiri kannikkidathinee chovaduvekkadi thathachi | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള നമ്പിയാമ്പതി മലനിരയില് തുമ്പിതുള്ളണ തൊടിയില് പമ്പമുട്ടണ് പറമൊഴങ്ങണ് ചൊവടുവയ്‌ക്കടി തത്തച്ചി... മുളയരിച്ചോറും മലന്തേനും - നല്ല കവരിമാനിനെ പൊരിച്ചതും കാച്ചിലും പീച്ചിലും കാടയെച്ചുട്ടതും കാട്ടിലെക്കായ്‌ക്കളും ഓടപ്പഴങ്ങളും തോട്ടിലെവെള്ളവും കോരിത്തരാമെടി ചൊവടുവയ്‌ക്കടി തത്തച്ചി... മുടിവലിച്ചഴിച്ചെളകിത്തുള്ളടി അടിയെടുത്തുറഞ്ഞലറടി മുന്നിലും പിന്നിലും ചാടിക്കറങ്ങിയും പന്തംചുഴറ്റിയും പമ്പരംചുറ്റിയും കാട്ടിലെക്കാപ്പിരിക്കന്നിക്കിടാത്തി നീ ചൊവടുവയ്‌ക്കടി തത്തച്ചി... |
Other Songs in this movie
- Maan Maan Maan Nalla
- Singer : S Janaki | Lyrics : Bichu Thirumala | Music : AT Ummer
- Mangalamuhoortham
- Singer : Vani Jairam | Lyrics : Bichu Thirumala | Music : AT Ummer