കാണാതെ നീ വന്നു ...
ചിത്രം | ഇനിയാത്ര (1979) |
ചലച്ചിത്ര സംവിധാനം | ശ്രീനി |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | ശ്യാം |
ആലാപനം | എസ് ജാനകി |
വരികള്‍
Added by jayalakshmi.ravi@gmail.com on May 8, 2010 കാണാതെ നീ വന്നു... കാണാതെ നീ വന്നു... എൻ സിത്താറിനുള്ളിൽ പ്രേമഗീതങ്ങൾ... സിത്താറിനുള്ളിൽ പ്രേമഗീതങ്ങൾ തുളുമ്പി നിൽക്കും ഇഴകളിൽ രാഗം കാണാതെ നീ വന്നു... കാണാതെ നീ വന്നു... രാഗിണിയായി ധന്യത പൂകി മാനസമാകെയും പൂചൂടി... രാഗിണിയായി ധന്യത പൂകി മാനസമാകെയും പൂചൂടി രാഗങ്ങൾ തന്നു മുദ്ര കാട്ടി നിന്നു....ആ..... രാഗങ്ങൾ തന്നു മുദ്ര കാട്ടി നിന്നു നീയോ നാഥാ എന്നുയിരിൽ.....നീയോ നാഥാ എന്നുയിരിൽ.... (കാണാതെ നീ......) രാധികയായി കണ്ണനു വേണ്ടി നോവറിയാതെയും ഞാൻ പാടി... രാധികയായി കണ്ണനു വേണ്ടി നോവറിയാതെയും ഞാൻ പാടി മോഹങ്ങൾ വന്നു കണ്ണെറിഞ്ഞു നിന്നു മോഹങ്ങൾ വന്നു കണ്ണെറിഞ്ഞു നിന്നു നീയോ ദേവാ എന്നരികിൽ.....നീയോ ദേവാ എന്നരികിൽ.... (കാണാതെ നീ....) ---------------------------------- Added by jayalakshmi.ravi@gmail.com on May 8, 2010 Kaanaathe nee vannu... kaanaathe nee vannu... en sithaarinullil premageethangal... sithaarinullil premageethangal thulumbi nilkkum izhakalil raagam kaanaathe nee vannu... kaanaathe nee vannu... raaginiyaayi dhanyatha pooki maanasamaakeyum poo chooti raagangal thannu mudra kaatti ninnu....aa..... raagangal thannu mudra kaatti ninnu neeyo naadhaa ennuyiril.....neeyo naadhaa ennuyiril.... (kaanaathe nee......) raadhikayaayi kannanu vendi novariyaatheyum njaan paati raadhikayaayi kannanu vendi novariyaatheyum njaan paati mohangal vannu kannerinju ninnu mohangal vannu kannerinju ninnu neeyo devaa ennarikil.....neeyo devaa ennarikil.... (kaanaathe nee.....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആലിംഗനത്തിന്‍ സുഖമാണു നീ
- ആലാപനം : കോറസ്, ജോളി അബ്രഹാം | രചന : പൂവച്ചൽ ഖാദർ | സംഗീതം : ശ്യാം
- കരയാൻ പോലും കഴിയാതെ
- ആലാപനം : എസ് ജാനകി | രചന : പൂവച്ചൽ ഖാദർ | സംഗീതം : ശ്യാം
- ഈറനുടുക്കും യുവതി
- ആലാപനം : വാണി ജയറാം, കാര്‍ത്തികേയന്‍ | രചന : പൂവച്ചൽ ഖാദർ | സംഗീതം : ശ്യാം