കുളിരേകിടുന്ന കാറ്റേ ...
ചിത്രം | വിശപ്പിന്റെ വിളി (1952) |
ചലച്ചിത്ര സംവിധാനം | മോഹന്‍ റാവു |
ഗാനരചന | അഭയദേവ് |
സംഗീതം | പി എസ് ദിവാകര്‍ |
ആലാപനം | എ എം രാജ, കവിയൂര്‍ സി കെ രേവമ്മ |
വരികള്‍
kulirekidunna kaatte en priyanodu cholluken shokamaakave kulirekidunna kaatte virahaagni thannilevam hridayam pukanjitha njan varavin pratheekshayode vazhinokki nokki nilppoo jeevithamaalyamithen mathimohan choodumo vaadumo hridayaaluvaaya kaatte priyanodu chollu kaatte kulirekidunna kaatte priyayodu chollaruthu vekumen kadha aalolamaam hridantham ariyendayee durantham aval haa vishaadabhaaram ithu thaangukayilla paaram en kadhayellaam marannaval sukhamaay oozhiyil vaazhenam priyayodu chollidaathe | കുളിരേകിടുന്ന കാറ്റേ പ്രിയനോടു ചൊല്ലുകെന്റെ ശോകമാകവേ കുളിരേകിടുന്ന കാറ്റേ വിരഹാഗ്നി തന്നിലേവം ഹൃദയം പുകഞ്ഞിതാ ഞാന്‍ വരവിന്‍ പ്രതീക്ഷയോടെ വഴി നോക്കി നോക്കി നില്‍പ്പൂ ജീവിതമാല്യമിതെന്‍ മതിമോഹന്‍ ചൂടുമോ വാടുമോ ഹൃദയാലുവായ കാറ്റേ പ്രിയനോടു ചൊല്ലു കാറ്റേ കുളിരേകിടുന്ന കാറ്റേ പ്രിയയോടു ചൊല്ലരുതു വേകുമെന്‍ കഥ ആലോലമാം ഹൃദന്തം അറിയേണ്ടയീ ദുരന്തം അവള്‍ ഹാ വിഷാദഭാരം ഇതു താങ്ങുകില്ല പാരം എന്‍ കഥയെല്ലാം മറന്നവള്‍ സുഖമായ് ഊഴിയില്‍ വാഴേണം പ്രിയയോടു ചൊല്ലിടാതെ പ്രിയമേകിടുന്ന കാറ്റേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചിന്തയില്‍ നീറുന്ന
- ആലാപനം : ജോസ് പ്രകാശ്, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- മോഹിനിയേ എന്‍ ആത്മ
- ആലാപനം : പി ലീല, എ എം രാജ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- കരയാതെന്നോമനക്കുഞ്ഞേ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- സഖിയാരോടും
- ആലാപനം : പി ലീല, മോത്തി | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ഉന്നതങ്ങളിൽ
- ആലാപനം : എ എം രാജ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- അമ്മാ ആരിനിയാലംബം
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ഹാ ഹാ ജയിച്ചുപോയി ഞാന്‍
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- രമണന്‍ (സംഗീതനാടകം)
- ആലാപനം : പി ലീല, എ എം രാജ, ജോസ് പ്രകാശ്, കവിയൂര്‍ സി കെ രേവമ്മ | രചന : ചങ്ങമ്പുഴ | സംഗീതം : പി എസ് ദിവാകര്‍
- പാവന ഹൃദയം
- ആലാപനം : എ എം രാജ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- നിത്യസുന്ദരസ്വർഗ്ഗം
- ആലാപനം : പി ലീല, എ എം രാജ, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- പോയിതുകാലം
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ജീവിതം
- ആലാപനം : എം സത്യം | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍