View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശാരികപൈതലിൻ ...

ചിത്രംപമ്പരം (1979)
ചലച്ചിത്ര സംവിധാനംബേബി
ഗാനരചനചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംഎസ് ജാനകി

വരികള്‍

Added by Jayalakshmi Ravindranathan on December 27, 2008
Aa...aa....aa...aa....
Shaarikapaithalin kadha paRayaam..
shaarikapaithalin kadha paRayaam...
oru kuTam kaNNuneer oru muthaayi
omalaaL oru raajakanyakayaayi....
shaarikapaithalin kadha parayam...

sreeraamasodaran lakshmananavaLe jeevithasakhiyaaki....
sreeraamasodaran lakshmananavaLe jeevithasakhiyaaki....
raajakottaarathin anthapurathile vaaTaviLakkaay koluthi vachu....

shaarikapaithalin kadha paRayaam...
shaarikapaithalin kadha paRayaam..

raamanum seethayum naaTuveTinjappol kaanthanum kooTe gamichu...
niRamizhiyoTaval thaane neTi nithyavirahathin ugraSaapam....

shaarikapaithalin kadha paRayaam...
shaarikapaithalin kadha paRayaam..

aadikavipolum aa manaswinithan aathmaavu kanTillaa....
aadikavipolum aa manaswinithan aathmaavu kanTillaa....
ormmayileritheenaaLamaayennum urmmila ithihaasapaathramaayi....

shaarikapaithalin kadha paRayaam...
oru kuTam kaNNuneer oru muthaayi
omalaaL oru raajakanyakayaayi....
shaarikapaithalin kadha paRayaam..
shaarikapaithalin..... kadha.... paRayaam...

----------------------------------

Added by maathachan@gmail.com on May 6, 2009
ആ‍ാ..ആ‍ാ..ആ‍ാ..ആ‍ാ...ആ‍ാ.
ശാരികപ്പൈതലിൻ കഥ പറയാം
ശാ..രികപ്പൈതലിൻ കഥ പറയാം
ഒരു കുടം കണ്ണുനീ ഒരു മുത്തായ്‌
ഒമലാൾ ഒരു രാജകന്യകയായ്‌
ശാരികപ്പൈതലിൻ കഥ പറയാം

ശ്രീരാമസോദരൻ ലക്ഷ്മണൻ അവളെ
ജീവിതസഖിയാക്കീ (ശ്രീ..)
രാജകൊട്ടാരത്തിൻ അന്ത:പ്പുരത്തിലെ
വാടാവിളക്കായ്‌ കൊളുത്തി വച്ചൂ
ശാരികപ്പൈതലിൻ കഥ പറയാം (2)

രാമനും സീതയും നാടുവെടിഞ്ഞപ്പോൾ
കാന്തനും കൂടെ ഗമിച്ചൂ
നിറമിഴിയോടവൾ താനേ നേടി
നിത്യവിരഹത്തിൻ ഉഗ്രശാപം
ശാരികപ്പൈതലിൻ കഥ പറയാം (2)

ആദികവിപോലും ആമനസ്വിനി തൻ
ആത്മാവു കണ്ടില്ല (ആദി..)
ഓർമ്മയിൽ എരിതീ നാളമായെന്നും
ഊർമ്മിള ഇതിഹാസപാത്രമായി (ശാരിക...)





ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹേമന്തയാമിനീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : എ ടി ഉമ്മര്‍
വരിക നീ വസന്തമേ
ആലാപനം : എസ് ജാനകി, ജോളി അബ്രഹാം   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : എ ടി ഉമ്മര്‍
അമ്മേ അഭയം തരു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : എ ടി ഉമ്മര്‍