View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മരച്ചീനി വിളയുന്ന ...

ചിത്രംജീവിതം ഒരു ഗാനം (1979)
ചലച്ചിത്ര സംവിധാനംശ്രീകുമാരന്‍ തമ്പി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by maathachan@gmail.com on September 9, 2008maracheeni vilayunna malayoram
ee malayaali penninte saamraajyam
mizhiyil thenambukal oru nooru
irupathanchilum pathinaru
(maracheeni vilayunna)

mookkinte thumbath keruvaanu
ival mullaayi maarunna poovaanu (2)
kali thulli poyaal idam valamilla
kadinjaanillaatha kuthirayaanu (2)
(maracheeni vilayunna)

mundinte pin njori randu muzham
ee naavinte neelam naalu muzham (2)
paribhavam theernnaal paalkadalu
pakarnnaal theeraatha madhuramaanu (2)
(maracheeni vilayunna)

----------------------------------

Added by maathachan@gmail.com on September 9, 2008മരച്ചീനി വിളയുന്ന മലയോരം
ഈ മലയാളി പെണ്ണിന്റെ സാമ്രാജ്യം (മരച്ചീനി..)
മിഴിയില്‍ തേനമ്പുകള്‍ ഒരുനൂറു
ഇരുപത്തഞ്ചിലും പതിനാറു.. (മരച്ചീനി..)

മൂക്കിന്റെ തുമ്പത്ത്‌ കെറുവാണു
ഇവള്‍ മുള്ളായ്‌ മാറുന്ന പൂവാണു ഓാ... (മൂക്കിന്റെ..)
കലി തുള്ളിപോയാല്‍ ഇടം വലമില്ല
കടിഞ്ഞാണില്ലത്ത കുതിരയാണു.. (മരച്ചീനി..)

മുണ്ടിന്റെ പിന്‍ ഞൊറി രണ്ടു മുഴം
ഈ നാവിന്റെ നീളം നാലു മുഴം
പരിഭവം തീര്‍ന്നാല്‍ പാല്‍കടലാണു
പകര്‍ന്നാല്‍ തീരാത്ത മധുരമാണു (2) (മരച്ചീനി..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സത്യനായകാ മുക്തിദായകാ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
മറക്കാനാവില്ല നാളു
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ജീവിതം ഒരു ഗാനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
സെപ്റ്റംബറിൽ പൂത്ത
ആലാപനം : വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
വസന്തമെന്ന പൗർണ്ണമി പെണ്ണിനു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍