View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരുചിരി കാണാന്‍ ...

ചിത്രംഒറ്റപ്പെട്ടവർ (1979)
ചലച്ചിത്ര സംവിധാനംപി കെ കൃഷ്ണന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്

വരികള്‍


Added by Susie on December 17, 2009
ഒരു ചിരി കാണാന്‍ കൊതിയായി
ഒരു മലര്‍ കാണാന്‍ കൊതിയായി
എന്നെ ഉണര്‍ത്തിയ ധന്യേ
നിന്‍ മുഖം കണ്ടാല്‍ മതിയായി (ഒരു ചിരി)

പ്രഭാതമേ നിന്‍ നിറമേതോ
പ്രകാശമേ നിന്‍ ഇടമേതോ (പ്രഭാതമേ)
അഴകുകള്‍ മൂടും ഇരുളേ എന്‍
പകലിന്‍ തേരെവിടെ എവിടെ (ഒരു ചിരി)

പ്രസന്നതേ നിന്‍ കനിവെന്നില്‍
പ്രശാന്ത ദര്‍ശനം അരുളുമ്പോള്‍ (പ്രസന്നതേ )
സ്വരങ്ങളേഴില്‍ തെളിയും നിന്‍
മഴവില്‍ കൂടെവിടെ എവിടെ (ഒരു ചിരി)


----------------------------------

Added by jayalakshmi.ravi@gmail.com on March 8, 2011

Oru chiri kaanaan kothiyaayi
oru malar kaanaan kothiyaayi
enneyunarthiya dhanye
nin mukham kandaal mathiyaayi
(oru chiri.....)

prabhaathame nin nirametho
prakaashame nin idametho
(prabhaathame....)
azhakukal moodum irule en
pakalin therevide evide
(oru chiri....)

prasannathe nin kanivennil
prashaanthadarshanam arulumbol
(prasannathe....)
swarangalezhil theliyum nin
mazhavilkkoodevide evide
(oru chiri.....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇതിലേ ഏകനായ്‌
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
നീഹാരമാലകൾ ചാർത്തി
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
ആണുങ്ങളെന്നാൽ
ആലാപനം : അമ്പിളി, കോറസ്‌, ശ്രീകാന്ത്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം