View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എതോ ഒരു പൊൻകിനാവായ്‌ ...

ചിത്രംനീയോ ഞാനോ (1979)
ചലച്ചിത്ര സംവിധാനംപി ചന്ദ്രകുമാര്‍
ഗാനരചനസത്യന്‍ അന്തിക്കാട്
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്

വരികള്‍


Added by madhavabhadran@yahoo.co.in on December 13, 2009
 ♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.
ഏതോ ഒരു പൊന്‍ക്കിനാവായ് നീ അകന്നല്ലോ എന്‍റെ പൈങ്കിളിപ്പെണ്ണേ (൨)
പ്രണയമല്ലീപ്പൂവിരിഞ്ഞോരീ കരയില്‍ ഞാനിന്നേകനായി (൨)
ഏതോ ഒരു പൊന്‍ക്കിനാവായ് നീ അകന്നല്ലോ എന്‍റെ പൈങ്കിളിപ്പെണ്ണേ
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.

മാനസ്സം കേണൂ എങ്ങു പോയീ നീ ഓമലാളേ കാത്തിരിക്കും തോഴനാരുണ്ട് (൨)
തുളുമ്പും പ്രിയന്‍റെ മിഴിത്തുമ്പില്‍ സഖി നിന്‍ വിഷാദം അലിഞ്ഞല്ലോ
ഏതോ ഒരു പൊന്‍ക്കിനാവായ് നീ അകന്നല്ലോ എന്‍റെ പൈങ്കിളിപ്പെണ്ണേ
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.

ഓ.....................................
പാതിരാക്കാറ്റില്‍ മൂളിയെത്തുന്നോ പാവമേതോ പെണ്‍കിളി തന്‍ തേങ്ങലിന്‍ നാദം (൨)
വിമൂകം വിതുമ്പും കിനാവേ നീ മയങ്ങും നിഷീഥം പൊലിഞ്ഞല്ലോ
ഏതോ ഒരു പൊന്‍ക്കിനാവായ് നീ അകന്നല്ലോ എന്‍റെ പൈങ്കിളിപ്പെണ്ണേ
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.
ഓ......................................

----------------------------------

Added by jayalakshmi.ravi@gmail.com on March 8, 2011

Etho oru ponkinaavaay neeyakannallo
ente painkilippenne
(etho oru....)
pranayamalleeppoovirinjoru karayil njaaninnekanaay - 2
etho oru ponkinaavaay neeyakannallo
ente painkilippenne

maanasam kenoo engupoyee nee
omalaale kaathiriykkum thozhanaarundu ?
(maanasam.....)
thulumbum priyante mizhithumbil
sakhee nin vishaadam alinjallo
etho oru ponkinaavaay neeyakannallo
ente painkilippenne

ohohoho...ohohoho....o o o....
paathiraakkaattil mooliyethunno
paavametho penkilithan thengalin naadam
(paathiraakkaattil....)
vimookam vithumbum kinaave nee
mayangum nisheedham polinjallo
etho oru ponkinaavaay neeyakannallo
ente panikilippenne
ohohoho...ohohoho....o o o.....o o o.....o o o....
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാടുപൂത്തത്
ആലാപനം : എസ് ജാനകി, സി ഒ ആന്റോ   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : ശ്യാം
താമരപ്പൂങ്കാറ്റുപോലെ
ആലാപനം : പി ജയചന്ദ്രൻ, കൗസല്യ   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : ശ്യാം
തേൻമുല്ലപ്പൂവേ
ആലാപനം : എസ് ജാനകി   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : ശ്യാം