Panineeru ...
Movie | Pathinaalam Raavu (1979) |
Movie Director | Sreeni |
Lyrics | Kanesh Punoor |
Music | K Raghavan |
Singers | P Jayachandran |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Sreedevi Pillai Panineeru peyyunnu pathinaalaam raavil panimathi pidaye vilikkunnu puthiyoreeshal mooli painkili (panineeru peyyunna....) padinjaarankunnile panineerkkaadukal poothallo padinjaarankunnile panineerkkaadukal poothallo parimalam pooshuvaan paathiraakkaattumananjallo aattakkili molinnaatippaataan varunnille aattil kulichoote otichatikkalichoote.... kinnaaram chollaalo kannil nokkiyirikkaalo kinnaaram chollaalo kannil nokkiyirikkaalo anyonyam kandu kandellaamellaam marakkaalo aadikkaaronnu vannetheedumennariyilla nerathinnalpavum nammalodu kanivilla perunnaalu poyittu mailaanchi ittolaakalle perunnaalu poyittu mailaanchi ittolaakalle kotathi keenjittu kaanolu kondu falamille... panineeru peyyunnu pathinaalaam raavil panimathi pidaye vilikkunnu puthiyoreeshal mooli painkili | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പനിനീരു പെയ്യുന്നു പതിനാലാം രാവില്‍ പനിമതി പിടയെ വിളിക്കുന്നു പുതിയോരീശല്‍ മൂളി പൈങ്കിളി (പനിനീരു പെയ്യുന്നു......) പടിഞ്ഞാറന്‍കുന്നിലെ പനിനീര്‍ക്കാടുകള്‍ പൂത്തല്ലോ പടിഞ്ഞാറന്‍കുന്നിലെ പനിനീര്‍ക്കാടുകള്‍ പൂത്തല്ലോ പരിമളം പൂശുവാന്‍ പാതിരാക്കാറ്റുമണഞ്ഞല്ലോ ആറ്റക്കിളി മോളിന്നാടിപ്പാടാന്‍ വരുന്നില്ലേ ആറ്റില്‍ കുളിച്ചൂടേ ഓടിച്ചാടിക്കളിച്ചൂടേ കിന്നാരം ചൊല്ലാലോ കണ്ണില്‍ നോക്കിയിരിക്കാലോ കിന്നാരം ചൊല്ലാലോ കണ്ണില്‍ നോക്കിയിരിക്കാലോ അന്യോന്യം കണ്ടു കണ്ടെല്ലാമെല്ലാം മറക്കാലോ ആടിക്കാറൊന്നു വന്നെത്തീടുമെന്നറിയില്ല നേരത്തിന്നല്പവും നമ്മളോടു കനിവില്ല പെരുന്നാളു പോയിട്ടു മൈലാഞ്ചി ഇട്ടോളാകല്ലേ പെരുന്നാളു പോയിട്ടു മൈലാഞ്ചി ഇട്ടോളാകല്ലേ കോടതി കീഞ്ഞിട്ട് കാനോല് കൊണ്ട് ഫലമില്ലേ പനിനീരു പെയ്യുന്നു പതിനാലാം രാവില്‍ പനിമതി പിടയെ വിളിക്കുന്നു പുതിയോരീശല്‍ മൂളി പൈങ്കിളി.... |
Other Songs in this movie
- Manavaatti
- Singer : Vilayil Valsala, Eranholi Moosa | Lyrics : Poovachal Khader | Music : K Raghavan
- Ahadonte
- Singer : Nilamboor Shaji | Lyrics : Poovachal Khader | Music : K Raghavan
- Peruthu monjulloruthi
- Singer : KP Brahmanandan | Lyrics : PT Abdurahiman | Music : K Raghavan
- Samkritha Pamagiri
- Singer : | Lyrics : | Music : K Raghavan
- Panineeru (Pathos)
- Singer : P Jayachandran | Lyrics : Kanesh Punoor | Music : K Raghavan